Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍
പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റണ്‍വേ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച്…
ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച് ‘പണി’; വീഡിയോ സോംഗ് എത്തി
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൗതുകത്തോടെ തിയറ്ററുകളിലെത്തിയ പണി മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്.ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഈ മാസം 15 ന് സോണി ലിവിലൂടെ…
ഹാങ്ങ് ഓവര്‍ മാറുന്നില്ല, എന്നെ അത്ഭുതപ്പെടുത്തി; രേഖാചിത്രത്തെ പ്രശംസിച്ച് കീര്‍ത്തി സുരേഷ്
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാര വിഷയം.മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍…
മൂന്നാം വാരം ആദ്യ വാരത്തേക്കാള്‍ 19 ഇരട്ടി! ഹിന്ദി ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച്…
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ.മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും…
പുതുവഴിയില്‍ ഈ ക്രൈം ത്രില്ലര്‍; ‘രേഖാചിത്രം’ റിവ്യൂ
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും മികച്ച ത്രില്ലറുകള്‍ വരുന്നത് മലയാളത്തിലാണെന്ന വിലയിരുത്തലുകള്‍ വരാറുണ്ട്.പുതുവര്‍ഷത്തിലും ഈ ജോണറില്‍ വൈവിധ്യമുള്ള സിനിമകള്‍ മലയാളത്തില്‍ നിന്ന് വരും എന്നതിന്‍റെ സൂചനയാണ് രേഖാചിത്രം. ആസിഫ് അലി,…
‘കങ്കുവ’യ്ക്ക് കഴിയാത്തത് ‘റെട്രോ’യിലൂടെ നേടുമോ സൂര്യ? പുതിയ ചിത്രത്തിന്‍റെ…
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെട്രോ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.…
എന്ന് സ്വന്തം പുണ്യാളൻ റീല്‍ കോണ്ടെസ്റ്റ്; ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ
കൊച്ചി: ജനുവരി 10 ന് റിലീസ് ആകുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തി മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളനിലെ പ്രോമോ സോങ് ' നസ്രാണി പെണ്‍കുട്ടി ' എന്ന ഗാനത്തിന് അനുസരിച്ച് റീല്‍സ്…
ആദ്യ ചിത്രത്തിന് 242 കോടി; മാര്‍ക്കോയ്ക്ക് മുന്നില്‍ മമ്മൂട്ടിയും പൃഥ്വിരാജും വീണു; മോളിവുഡിലെ…
പുതുവർഷമെത്തിയതോടെ പുതിയ സിനിമകളുടെ റിലീസിന് തയ്യാറെടുക്കുകയാണ് ഇൻഡസ്ട്രികള്‍. ഇതിനകം പുത്തൻ റിലീസുകള്‍ വന്നും കഴിഞ്ഞു.പുതിയ സിനിമകള്‍ വന്നിട്ടും മലയാളത്തില്‍ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പടങ്ങള്‍ ഇപ്പോഴും ഗംഭീര പ്രകടനം കാഴ്ചവച്ച്…
ആടുജീവിതം ഓസ്കര്‍ പ്രഥമ പരിഗണനാ പട്ടികയില്‍, ഏറെ സന്തോഷം, വോട്ടിങ്ങിലും പ്രതീക്ഷയെന്ന് ബ്ലെസി
പത്തനംതിട്ട : ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. നാളെ മുതല്‍ നടക്കുന്ന വോട്ടിങ്ങിലും പ്രതീക്ഷയുണ്ടെന്ന് ബ്ലസി പ്രതികരിച്ചു.സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ്…
തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് ‘മാര്‍ക്കോ’
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്.മഞ്ഞുമ്മല്‍ ബോയ്സിനും…
