Shobhika
Browsing Category

entertainment

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ വരുന്നു

കൊച്ചി: മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന…

‘ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ അനന്തപുരിയില്‍ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നില്‍ ഡിസംബര്‍ 25 ബുധനാഴ്ച വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാര…

വേറിട്ട കോമഡി ട്രാക്കില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് ‘എക്സ്ട്രാ ഡീസന്റ’; ‘ഇ…

ഈ ക്രിസ്മസിന്‌ ആക്ഷൻ പടങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം 'എക്സ്ട്രാ ഡീസന്റ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു.സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങയവർ ഇഡിയെ…

പണം വാരിയിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ 2 വിന് തിരിച്ചടി; 15മത്തെ ദിവസം സംഭവിച്ചത് !

ഹൈദരാബാദ്: തിയേറ്ററില്‍ റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്ബോള്‍ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സോഫീസ് വിജയം നേടുന്ന ചിത്രമായി മാറി.എന്നാല്‍ ചിത്രം ലക്ഷ്യമിടുന്ന രണ്ടാം സ്ഥാനം ഇനി കിട്ടിയേക്കില്ലെന്നാണ് സൂചന.…

മഹാ കുംഭമേള 2025; വെല്ലുവിളികള്‍ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു

ലഖ്നൗ: മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാൻ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു.വിശദമായ റൂട്ടുകള്‍, പ്രധാന ലാൻഡ്‌മാർക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്ബർ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ…

ലക്കി ഭാസ്‍കര്‍ ശരിക്കും നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്.ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില്‍ രണ്ടാം സ്ഥാനത്തായിരുനനു ദുല്‍ഖര്‍ ചിത്രം…

പ്രണയകവിത തുന്നി ചേര്‍ത്ത സാരി മുതല്‍ തൂവെള്ള ഗൗണ്‍ വരെ; സര്‍പ്രൈസുകള്‍ നിറഞ്ഞ കീര്‍ത്തിയുടെ വിവാഹ…

ഏറെ നാളത്തെ പ്രണത്തിനൊടുവില്‍ ഗോവയില്‍ വെച്ച്‌ ഡിസംബര്‍ 12നാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്.<span;>കീര്‍ത്തിയുടെ ഹിന്ദു ബ്രൈഡല്‍ വെഡിങ്ങിന്റെ…

തീ തുപ്പും മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ; തരംഗമായി ‘മാര്‍ക്കോ’ പുതിയ പോസ്റ്റര്‍,…

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' തിയേറ്ററുകളില്‍ എത്താൻ ഇനി 5 ദിനങ്ങള്‍ മാത്രം.ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി…

വമ്ബൻ ഹിറ്റായ സൂക്ഷ്‍മദര്‍ശിനി ഇനി ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?

മലയാളത്തിന്റെ നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തി. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്.ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ്…

78 കോടിക്ക് അപ്പുറം ഇതിഹാസ ചരിത്രം; പുഷ്പ 2വിന്‍റെ അഞ്ചാം ദിനത്തിലെ ഔദ്യോഗിക അത്ഭുത കണക്ക് പുറത്ത് !

ഹൈദരാബാദ്: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുകയാണ്.വെറും അഞ്ച് ദിവസത്തില്‍ ചിത്രം 900 കോടി എന്ന കടമ്ബയും കടന്നിരിക്കുകയാണ്.…