Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ഖത്തറില്‍ ‘നീരദം’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയില്‍ വെച്ച് എ സ് ആര് ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നരീദം' പുതിയ മലയാളം സംഗീത ആല്‍ബത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി.
ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന…
‘എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി, എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍, സമൂഹം…
സീരിയല്‍- സിനിമ താരവും മോഡലുമായ റിയ ഇഷയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. . 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാന്‍സ് വുമണ്‍' അങ്ങനെ കണ്ടാല്‍ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല…
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ ഒന്നിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക,…
മുഹറം 10 തിങ്കളാഴ്ച; അവധി നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി.തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു…
‘പോക്സോ കേസ് പ്രതിയുമായി സഹകരണം’ : നയന്‍താരയും വിഘ്നേഷ് ശിവനുമെതിരെ വിമര്‍ശനം
തമിഴ് സിനിമാ സംവിധായകന് വിഘ്നേഷ് ശിവനും നടിയും നിര്‍മാതാവുമായ നയന്‍താരയും നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. 2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…
വിജയ് സേതുപതിയുടെ മകൻ ഇനി നായകൻ; സൂര്യയുടെ ആദ്യ ചിത്രം ‘ഫീനിക്സ്’ ജൂലൈ 4ന്
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം തിയറ്ററുകളിലേക്ക്.ഫീനിക്സ് എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ്…
ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി
കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു.സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന്…
‘ഛോട്ടാ മുംബൈ’ ഓളം നിലയ്ക്കുന്നില്ല; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു
മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ…
ശ്രീനാഥ് ഭാസിയുടെ ത്രില്ലര്‍ ചിത്രം ഒടിടിയിലേക്ക്, എവിടെ? എപ്പോള്‍?
ശ്രീനാഥ് ഭാസി നായകനായി വന്ന ചിത്രമാണ് ആസാദി. തമിഴ്നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്.ആ സ്വീകാര്യത ആസാദിക്കും…
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ്…