Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
‘ജയ് ഗണേഷ്’ നായിക മഹിമയെ ഏഴുവര്‍ഷം വാട്ട്സ്ആപ്പില്‍ ബ്ലോക് ചെയ്ത് ഉണ്ണി മുകുന്ദന്;…
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്' തീയറ്ററിലേക്ക് എത്താന്‍ പോവുകയാണ്.സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ…
ബുക്ക് മൈ ഷോയില്‍ തെലുങ്ക്, ഹിന്ദി ചിത്രങ്ങളെ മലര്‍ത്തിയടിച്ച് ‘ആടുജീവിതം’; ഇന്ത്യയില്‍…
മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതായിക്കൊണ്ടിരിക്കുകയാണ്. ഒടിടിയുടെ വരവോടെ മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്തിത്തുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ അവരെ തിയറ്ററുകളിലേക്കും എത്തിക്കുന്നു.മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ശേഷം ഇതര ഭാഷക്കാരായ…
‘നജീബില്‍ നിന്നെ കണ്ടതേയില്ല’; ‘ആടുജീവിതം’ കണ്ട ഇന്ദ്രജിത്തിന്…
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്ബോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം…
പുഷ്പ 2 ദ റൂള്‍ വന്‍ അപ്ഡേറ്റുമായി അല്ലു അര്ജുന്; ആരാധകര്‍ ആഹ്ളാദത്തില്‍
ഹൈദരാബാദ്: സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച പുഷ്പ വന്‍ ബോക്സോഫീസ് വിജയമായിരുന്നു.ഇതിന് പിന്നാലെ പുഷ്പ 2 ദ റൂള്‍ 2024 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങുമെന്ന് നേരത്തെ അപ്ഡേറ്റ് വന്നിരുന്നു. അല്ലു അർജുൻ, ഫഹദ് ഫാസില്‍,…
മോഹൻലാല്‍, മമ്മൂട്ടി പടങ്ങള്‍ ‘ഔട്ട്’ !, എൻട്രിയായി ആടുജീവിതം; കേരളത്തില്‍ ടോപ്പായി…
ഇന്ന് മലയാള സിനിമ അതിന്റെ പീക്ക് ലെവലില്‍ നില്‍ക്കുകയാണ്. സിനിമകള്‍ ആയിക്കോട്ടേ, കണ്ടന്റുകള്‍ ആയിക്കോട്ടെ, കളക്ഷനുകള്‍ ആയിക്കോട്ടെ എല്ലാത്തിലും നമ്ബർ വണ്‍ പ്രകടനം ആണ് മലയാള സിനിമ കാഴ്ചവയ്ക്കുന്നത്.
പ്രത്യേകിച്ച് 2024. പുതുവർഷം…
വമ്ബൻ ഹിറ്റായി ശെയ്ത്താൻ, ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?
അജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.ഒടിടി റിലീസിനൊരുങ്ങുകയാണ് ശെയ്ത്താൻ. മെയ് മൂന്നിനായിരിക്കും ശെയ്ത്താൻ…
ഇത്തവണ പ്രേതമായി തമന്ന; സുന്ദര്‍ സിയുടെ ‘അരണ്‍മനൈ 4’ ട്രെയിലര്‍
കേരളത്തില്‍ അടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുൻ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരണ്‍മനൈ 4ഉം ഒരുക്കുന്നത്.
തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും…
‘അത് ഷുക്കൂറിന്റെ മാത്രം കഥയല്ല’, ഇത് നടന്നതാണോയെന്ന അസംബന്ധം വേണ്ടെന്നും ബെന്യാമിൻ
ബെന്യാമിന്റെ ആടുജീവിതം നോവല്‍ സിനിമയായി എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി ആടുജീവിതം സംവിധാനം ചെയ്തപ്പോള്‍ ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ആടുജിവിതം…
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ, ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകനെന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യ 44 റോഡ് മൂവിയായിരിക്കുമെന്നാണ് ചിത്രത്തിന്റെ…
ദ ഗോട്ടിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മാതാവ്
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തുമുണ്ടായിരുന്നു.
ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ദ ഗോട്ടിന്റെ പുതിയൊരു അപ്ഡേറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്…
