Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
മലയാള സിനിമയ്ക്ക് എന്ത് ‘തിങ്കളാഴ്ച’ വീഴ്ച: ‘പ്രേമയുഗം ബോയ്സ്’ ബോക്സോഫീസ്…
കൊച്ചി: അടുത്തകാലത്തൊന്നും കാണാത്ത വിജയവഴിയിലാണ് ഇപ്പോള്‍ മലയാള സിനിമ. ഫെബ്രുവരിയില്‍ ഇറങ്ങിയ പ്രധാന ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സോഫീസ് കുലുക്കുകയാണ്.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു, മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം, പിന്നാലെ…
ഇടവേള കഴിഞ്ഞു, വീണ്ടും സീരിയലിലേക്ക്; സന്തോഷം പങ്കുവെച്ച് നിയ രഞ്ജിത്ത്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നിയ രഞ്ജിത്. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നിയ കുറേക്കാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇടയ്ക്കിടെ തന്റെ…
പ്രേമലു സൂപ്പര്‍ ഹിറ്റ്, പക്ഷെ ആദിക്കുണ്ടൊരു പരിഭവം, അങ്ങനെ വിളിക്കരുത്! എന്നാലിത്…
ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഗിരീഷ് എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല.
മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദിയെ…
മമ്മൂട്ടി ഹിറ്റടിക്കുമോ ? ബജറ്റ് 27 കോടി, ഫുള്‍ ബ്ലാക് ആൻഡ് വൈറ്റ്, ‘ഭ്രമയുഗം’ 20ല്‍പരം…
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം റിലീസ് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം ബാക്കി.രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലല്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. ഇതുവരെ കാണാത്ത ലുക്കില്‍ നെഗറ്റീവ്…
നിര്‍മാണം മൈത്രി മൂവി മേക്കേഴ്സ്, നായിക ഭാവന, പുത്തൻ ഉദയത്തിന് ടൊവിനോ, ‘നടികര്‍’…
മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി തീർന്ന ടൊവിനോ തോമസ് നായകനാകുന്ന നടികർ മെയ് മൂന്നിന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തുന്നു.
ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് നടികർ തിലകം…
ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും
ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും.
മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…
മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം: ‘മലൈക്കോട്ടൈ വാലിബൻ’ പരാജയപ്പെടുത്തും എന്ന് ഭീഷണി
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ മോഹൻലാല്‍ പോകാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം.
അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.…
ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!
കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി.
വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്റേതായി…
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍
കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
നടന് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.…
