Shobika
Browsing Category

entertainment

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…

പ്രായമൊക്കെ എന്ത് ! 68ാം വയസില്‍ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്

സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്.നടന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ മന്ത്രി ശിവൻകുട്ടി രംഗത്ത് എത്തിയിട്ടുണ്ട്.…

തിയറ്ററില്‍ മികച്ച കളക്ഷൻ; തകര്‍ത്താടി സോഷ്യല്‍ മീഡിയ പിള്ളേര്‍, ‘വാഴ’യിലെ വീഡിയോ ഗാനം

'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയ താരങ്ങള്‍ അണിനിരന്ന് തിയറ്ററിലും കളക്ഷനിലും തിളങ്ങിയ ചിത്രത്തിലെ ഈ ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്ബല…

കോടികള്‍ വാരി, വാഴ് രണ്ടിന്റെ സംവിധായകൻ പുതിയൊരാള്‍, സര്‍പ്രൈസായി ആ പ്രഖ്യാപനം

അടുത്തിടെ സസ്‍പെൻസ് ഹിറ്റായി മാറിയ ചിത്രമാണ് വാഴ. തിരക്കഥ വിപിൻ ദാസ് എഴുതിയപ്പോള്‍ സംവിധാനം ആനന്ദ് മേനോനായിരുന്നു.ചിരിക്ക് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു വാഴ. വാഴ രണ്ട് പ്രഖ്യാപിച്ചുവെന്ന പുതിയ വാര്‍ത്തയാണ് നിലവില്‍…

പൊട്ടിച്ചിരിപ്പിച്ച്‌ ജീത്തു ജോസഫ്; ‘നുണക്കുഴി’ സ്‍നീക്ക് പീക്ക് എത്തി

ജീത്തു ജോസഫ് എന്ന പേര് കേട്ടാല്‍ ത്രില്ലര്‍ ചിത്രങ്ങളാവും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ദൃശ്യം ഫ്രാഞ്ചൈസിയും മെമ്മറീസുമൊക്കെ ഉണ്ടാക്കിയിട്ടുള്ള സ്വാധീനമാണ് അത്.എന്നാല്‍ ജീത്തുവിന്‍റെ ഏറ്റവും പുതിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍…

ഞെട്ടിച്ച്‌ പഴയ മോഹൻലാലും ശോഭനയും, ഞായറാഴ്‍ച മണിച്ചിത്രത്താഴ് നേടിയ തുക പുറത്ത്, തിയറ്ററുകള്‍…

മലയാളത്തിലും റീ റീലീസായി വരുന്ന ചിത്രങ്ങള്‍ സ്വീകാര്യത നേടുന്നു. മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമയാണ് അങ്ങനെ ശ്രദ്ധയാകര്‍ഷിക്കുന്നത്.മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും നേടുന്നത്. റിലീസിന് മണിച്ചിത്രത്താഴ്…

ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്ന് നടി രഞ്ജിനി

കൊച്ചി: റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല്‍‌ പറഞ്ഞത് എന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല.എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍…

തെക്കിനി തുറന്നത് വെറുതെയായില്ല, ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച്‌ മണിച്ചിത്രത്താഴ്, വീണ്ടുമെത്തി…

മലയാളികളുടെ എക്കാലത്തയും ഹിറ്റ് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നലെ മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി…

ഒന്നല്ല നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര്‍ ലുലു; ‘ബാഡ് ബോയ്‍സ്’ ഓണത്തിന്

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ൻ്റെ ഫസ്റ്റ്ലുക്ക് എത്തി.സാധാരണ ഫസ്റ്റ് ലുക്ക് ആയി ഒറ്റ പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിടാറെങ്കില്‍…

ഇടവേളയ്ക്ക് ശേഷം സംവിധാനം ഹരിദാസ്, റാഫിയുടെ തിരക്കഥ; ‘താനാരാ’ ടീസര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെറ്റെറന്‍ സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി,…