Fincat
Browsing Category

entertainment

സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ ; ആദ്യ ദിനം കണ്ണൂര് മുന്നിൽ

അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ…

‘അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം’ പുതുവർഷ ആശംസകളുമായി വി ഡി സതീശൻ

പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണമെന്ന് വി ഡി…

കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള; ഇഞ്ചോടിഞ്ച് മത്സരത്തില്‍…

തിരൂര്‍: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്.…

സംസ്ഥാന സ്‌കൂള്‍ കായികോത്സവം തിരുവനന്തപുരത്ത്; പകലും രാത്രിയും മത്സരങ്ങള്‍; ഇന്ത്യയില്‍ ആദ്യം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും…

ഇത്തവണ കലോത്സവ വേദികൾ വിരൽ തുമ്പിൽ; ലൊക്കേഷൻ ബാർകോഡ് സംവിധാനമൊരുക്കി സംഘാടക സമിതി

തിരൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഒറ്റ ക്ലിക്കില്‍. 16 വേദികളുടെയും ലൊക്കേഷന്‍ ഉള്‍പ്പെടുന്ന ബാര്‍കോഡ് സംഘാടക സമിതിക്കു വേണ്ടി സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയാണ് തയ്യാറാക്കിയത്. പല…

അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടി; ‘ഭർത്താവിനെ’ പരിചയപ്പെടുത്തി തമന്ന

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. …

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റീലീസ് ദിനത്തിൽ നൽകിയ പരസ്യമാണ്…

രതീഷ് ബാലകൃഷ്ണൻ സംവിധനം ചെയ്ച് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം വിവാദത്തിൽ. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്

വിജയ് ചിത്രം ‘വാരിസ്’ പുതിയ ചില വിവരങ്ങൾ

ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനാവുന്ന വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ

ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ കൃഷ്ണ

തിരുവനന്തപുരം: 13ാം ജെ. സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. അഹമ്മദ് കബീറാണ് മികച്ച സംവിധായകൻ. ദുർഗ കൃഷ്ണ, ജോജു ജോർജ് എന്നിവരാണ് മികച്ച നടനു നടിയും. ആർ. ശരത്ത്

കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശ ശരത്ത്.

കൊച്ചി: കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍