Fincat
Browsing Category

entertainment

അണ്ണാത്തെയിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന 'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്തു വന്നു. ചിത്രത്തിലെ മറ്റൊരു താരമായ കീര്‍ത്തി സുരേഷാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ്

പഴമയുടെ പ്രൗഢി വീണ്ടെടുത്ത് തിരുവോണത്തെ വരവേൽക്കാൻ ‘കാക്കപ്പൂവ്’

തിരൂർ: പഴമയുടെ പ്രൗഡി ഒട്ടും കുറയാതെ തിരുവോണത്തെ വരവേൽക്കാൻ ഒരു ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളും ആവേശത്തിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന മുത്തശ്ശിമാരുടെ ഊഞ്ഞലാട്ടവും ,പൂവിളികളും പൂ വട്ടികളുമായ് പുഞ്ചവരമ്പിൽ പൂ പറിക്കാനെത്തുന്ന കുട്ടി

ശ്രീജേഷിന്റെ വീട്ടിൽ അതിഥിയായി മമ്മൂട്ടി

കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ.ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.

യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാന്‍ പുതിയ വഴി

പ്രിയപ്പെട്ട യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. ഇത് സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ്. രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം.

മാലിക്കിലെ ഹിറ്റ് അറബി ഗാനം പാടിയ ഹിദയെ കാണാൻ ഫഹദ് എത്തി

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്ക് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ചിത്രം പല വിധ വിമർശനങ്ങളെയും നേരിടുന്നുണ്ട് നിരവധി ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ പല കോണുകളിൽ നിന്ന് വ്യത്യസ്തമായ

ലിങ്ക് പ്രിവ്യൂവില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

പുതിയ സ്വകാര്യതാനയവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ അടങ്ങിയ സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. വ്യൂ വണ്‍സ് മോഡ്, മള്‍ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവ അതില്‍ ചിലതാണ്. പുതിയ ഫീച്ചറുകള്‍ പലതും വാട്‌സാപ്പിന്റെ ബീറ്റ…

അച്ഛന്‍മാരുടെയും അമ്മമാരുടെയും ശബ്ദമായി ‘ദി സൗണ്ട് ഓഫ് ഏജ്’

ഈ കാലഘട്ടത്തിലെ ജീവിതത്തിലെ പരിഷ്‌കാര ഭ്രമത്തിന്റെ അവശേഷിപ്പുകളാണ് ഇന്ന് നാം കണ്ടുവരുന്ന വൃദ്ധസദനങ്ങള്‍. തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച മാതാപിതാക്കളെ യാതൊരു മടിയും കൂടാതെ കൊണ്ട്‌പോയി…

ദേശീയ പുരസ്കാര നിറവിൽ ഒരു പാതിരാ സ്വപനം പോലെ

തൻ്റെ സിനിമ പ്രദർശിപ്പിച്ചതിനു ശേഷമുള്ള സംവാധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ദേശിയ അവാർഡ് ലഭിച്ച വാർത്തയറിയുക. പൊന്നാനി രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയാണ് ഈ അസുലഭ മുഹൂർത്തിന് സാക്ഷ്യം വഹിച്ചത് . ശരൺ വേണുഗോപാൽ സംവിധാനം…