AAK
Browsing Category

entertainment

ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം

ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ…

ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം; ഫ്രാന്‍സില്‍ ഒരു ഫ്രീക്കനെന്ന് രമേശ്…

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയില്‍ മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍…

‘ബലിപെരുന്നാൾ’ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ.

സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ് ഗാഹ് വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ എം.ഇ.എസ് സ്‌കൂള്‍…

തിരൂര്‍: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഈദ്ഗാഹ് 29-06-23 വ്യാഴാഴ്ച 7.30ന് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷഫീഖ് ഹസ്സന്‍…

പൃഥ്വിരാജിന്റെ സര്‍ജറി കഴിഞ്ഞു. ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ച്‌ ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെ കാല്‍മുട്ട് ഇടിച്ചുവീണ് പരിക്ക് പറ്റിയ നടന്‍ പൃഥ്വിരാജിനെ ഇന്ന് കീഹോള്‍ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തെ വിശ്രമമാണ്…

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം…

നികുതി അടച്ചില്ല; 13 യൂട്യൂബർമാർക്കെതിരെ നടപടി

റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബർമാർക്ക് എതിരെയാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി അടയ്ക്കുന്നതിൽ വീഴ്ച…

തനിക്ക് തെറ്റ് പറ്റി; ഗര്‍ഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മര്‍

ഗര്‍ഭിണിയായ കാമുകിയോട് മാപ്പ് പറഞ്ഞ് ഫുട്ബോള്‍ താരം നെയ്മര്‍ ജൂനിയര്‍. താരം വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് കാമുകി ബ്രൂണ ബിയാൻകാര്‍ഡിയോട് പരസ്യമായി നെയ്മര്‍ ക്ഷമാപണം നടത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു…

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ…

എആർ റഹ്‌മാൻ്റെ മകൾ സംഗീത സംവിധായികയാവുന്നു; ആദ്യ സിനിമ എസ്തർ അനിൽ നായികയാവുന്ന ‘മിൻമിനി’

അനുഗ്രഹീത സംഗീതജ്ഞനായ എ ആർ റഹ്‌മാൻ്റെ മകൾ ഖദീജ റഹ്‌മാൻ സംഗീത സംവിധായികയാവുന്നു. ഗായിക കൂടിയായ ഖദീജ ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിൽ, ഗൗരവ്…