Fincat
Browsing Category

festival

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി;നബിദിനം 16 ന്

പൊന്നാനി:പൊന്നാനിയിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കൾ) റബീഉൽ അവ്വൽ12 (നബി ദിനം) ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…

എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്,ഇന്ന് തിരശ്ശീല വീഴും.

തിരൂർ : നാല് ദിവസങ്ങളിലായി സാംസ്കാരിക നഗരിക്ക് ഉത്സവഛായ പകർന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും. 12 ഡിവിഷനുകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ എട്ടു കാറ്റഗറികളിലായി 200 ഓളം…

ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തി പ്രയോഗിക്കണം: ഇ.പി. രാജഗോപാൽ

തിരൂർ : പുതിയ ഭാഷ പുതിയതായി  പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ് ലോകമുണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്നു എന്ന് പറയുന്ന പോലെ ഭാഷയിലാണ് നമ്മൾ…

ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി…

വിഷുവിനെ വരവേറ്റ് മലയാളികള്‍; കണിയും കൈനീട്ടവുമായി ആഘോഷം, ഗുരുവായൂരില്‍ വൻ ഭക്തജന തിരക്ക്

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍.കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം…

ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും

ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും. മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു.…

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഓണം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ…