Browsing Category

Beauty tips

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.മുഖത്ത് ചുളിവുകള്‍, നേർത്ത വരകള്‍, ചർമ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ…

നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ, മുഖത്ത് മാറ്റമുണ്ടാകും

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ഇവ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. നേന്ത്രപ്പഴം കഴിച്ചതിന് ശേഷം അതിന്‍റെ തൊലി വെറുതെ കളയുക തന്നെയാണ് എല്ലാവരും ചെയ്യുന്നത്.എന്നാല്‍ ഇനി അവയെ കളയേണ്ട, സൗന്ദര്യപരിപാലനത്തിന്…

വെയിലേറ്റ് മുഖം വാടിയോ? ഈ ഫേസ് പാക്കുകളൊന്ന് പരീക്ഷിച്ച്‌ നോക്കൂ

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന തക്കാളി വിവിധ ചർമ്മപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, കെ…

തേങ്ങാപ്പാൽ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം  

തേങ്ങാപ്പാല്‍ വളരെ പോഷകസമൃദ്ധമായ ഒന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടത്. എങ്ങനെയെല്ലാം എന്നതിലേക്ക് വരാം.…

മുടിക്ക് കട്ടി കുറഞ്ഞുവരുന്നോ? കാരണമിതാകാം… പരിശോധിക്കൂ…

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നേരിടാം. മുടി കൊഴിച്ചില്‍ തന്നെ ഇതില്‍ ഏറ്റവും പ്രധാനം. കൂട്ടത്തില്‍ ചിലര്‍ മുടിക്ക് കട്ടി കുറയുന്നതിലെ വിഷമവും പങ്കിടുന്നത് കാണാം. മുടിക്ക് കട്ടി കുറയുന്നുവെന്ന് പറയുമ്ബോള്‍ മുടി…

മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്ബോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും…

കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ആറ് പൊടിക്കൈകള്‍…

കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ…

നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയര്‍ ഡൈ തയ്യാറാക്കാം വീട്ടില്‍ തന്നെ; തികച്ചും നാച്വറലായി

പോഷകാഹാരക്കുറവ്, പാരമ്ബര്യം,ആധുനിക ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്. കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിച്ച്‌ മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്‌ക്ക്…

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം…

എണ്ണ മയമുള്ള ചര്‍മക്കാരാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എണ്ണമയമുള്ള ചര്‍മക്കാര്‍ക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികള്‍ക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വര്‍ധിക്കുന്നത്…