Fincat
Browsing Category

Fitness

നടുവേദന മാറാതെ നിൽക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക

പെട്ടെന്ന് ഉണ്ടാകുന്ന പുറം വേദന, പ്രത്യേകിച്ച് വാരിയെല്ലിന് താഴേ ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാരണം, അത്തരം വേദന ചിലപ്പോൾ വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാമെന്ന് വിജയവാഡയിലെ മണിപ്പാൽ ആശുപത്രിയിലെ…

300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ്, 1 കോടി മുടക്കി യുവാവ്, പണവുമായി ആളുകൾ മുങ്ങി

300 വർഷത്തേക്ക് ആരെങ്കിലും ജിം മെമ്പർഷിപ്പ് എടുക്കുമോ? അങ്ങനെ എടുക്കുന്നവരും ഉണ്ട്. ചൈനയിൽ ഒരാൾ 870,000 യുവാൻ നൽകിയാണ് 300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ് എടുത്തത്. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,16,262 വരും ഇത്. എന്നാൽ, പണവും കൊണ്ട്…

ഈ പ്രഭാത ശീലങ്ങൾ ശരീരഭാരം കുറയ്ക്കാൻ എളുപ്പം സഹായിക്കും

പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാഴ്ചയെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. അമിതഭാരം ഹോർമോൺ…

കൊളസ്‌ട്രോൾ കുറക്കാൻ ഈന്തപ്പഴം?

ഈന്തപ്പഴത്തിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനായി സഹായിക്കുന്നതാണ് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം.ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ എന്നിവ…

6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍

ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച്‌ ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…

സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ കഴിക്കാം

പേശികളുടെ വളര്‍ച്ച ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട പ്രോട്ടീനും അമിനോ ആസിഡും…

ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ.അതുപോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍,…

ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായ 18 വയസ്സ് പൂർത്തിയായവർക്ക് ഏപ്രിൽ മാസത്തിലെ പുതിയ ബാച്ചിലേക്ക്…

അസാപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം…

ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്നു 

ഓഫീസ് ജോലി ചെയ്യുന്നവർ ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ…