Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Lifestyle
അമീബിക്ക് മസ്തിഷ്ക ജ്വരം തടയാൻ; വരുന്ന ശനി, ഞായര് ദിവസങ്ങളില് സംസ്ഥാനത്തെ മുഴുവന് കിണറുകളും…
അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്സെഫലൈറ്റിസ്) തടയാന് ജല സ്രോതസുകള് വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോര്ട്ട് ചെയ്യുന്ന…
വൃക്ക തകരാർ; അവഗണിക്കാൻ പാടില്ലാത്ത എട്ട് ലക്ഷണങ്ങള്
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള് കൊണ്ടും വൃക്കകള് പണിമുടക്കാം. വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.
1. മുഖത്തെ വീക്കം
മുഖത്തെ വീക്കം ചിലപ്പോള് വൃക്ക തകരാറിന്റെ…
നല്ല ഉറക്കത്തിനും ഉന്മേഷമുള്ള പ്രഭാതത്തിനും രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ
രാവിലെ ഉന്മേഷത്തോടെ ഉണർന്ന് പുതിയൊരു ദിവസം ആരംഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ഇതിന് നമ്മുടെ രാത്രിയിലെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്താഴം ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല. ഇത് വിശപ്പും ക്ഷീണവും ഉണ്ടാക്കും. ഉറങ്ങുന്നതിന്…
ജാതിക്ക തോട്ടം; വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജന്മദേശം ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണെങ്കിലും ഇന്ത്യയടക്കം നിരവധി ഏഷ്യന് രാജ്യങ്ങളില് വാണിജ്യാടിസ്ഥാനത്തില് വളര്ത്തുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. ഇന്ത്യയില് ഏറ്റവും കൂടുതല് ജാതിക്ക ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം…
ശരീരഭാരം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ചിയ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.ചിയ സീഡ് തെെരിൽ ചേർത്തോ…
ലങ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്സര് അഥവാ ശ്വാസകോശ അർബുദം. പുകവലി, പുകയിലയുമായുള്ള…
വെളുത്തുള്ളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ…
ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!
ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ…
മാങ്ങാണ്ടിയുടെ അദ്ഭുതഗുണങ്ങൾ ഒട്ടേറെ; ലൈംഗിക ഉത്തേജനത്തിനും ഉത്തമമെന്ന് വിശ്വാസം;…
മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും കാണില്ല. സ്വാദിഷ്ടമായ മാമ്പഴം, സമാനതകളില്ലാത്ത രുചിയും സുഗന്ധവും കൊണ്ട് വേനൽക്കാലത്തെ ചൂടിനെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്നു. മാമ്പഴത്തിന്റെ രുചി ആസ്വദിക്കുമ്പോൾതന്നെ മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി)…
ക്രെഡിറ്റ് കാര്ഡ് പേയ്മെന്റുകള്ക്ക് പിന്നിലെ കാണാ ഫീസ്: എന്താണ് ഇന്റര്ചേഞ്ച് ഫീ?
നിങ്ങള് ഒരു ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കുന്ന ആളാണെങ്കില് പല സാമ്പത്തിക നിബന്ധനകളും നിരക്കുകളും കേട്ടിട്ടുണ്ടാകാം. എന്നാല് ഇന്റര്ചേഞ്ച് ഫീ എന്ന വാക്ക് പരിചിതമാണോ? ക്രെഡിറ്റ് കാര്ഡ് ഇടപാടുകളുടെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും,…