AAK
Browsing Category

Lifestyle

ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു. ഫൈബർ ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത…

എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

നല്ല കൊളസ്ട്രോൾ എന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോൾ കൂട്ടുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. "നല്ല" കൊളസ്ട്രോൾ രക്തത്തിൽ നിന്ന് മറ്റ് തരത്തിലുള്ള കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു തരം…

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ള എട്ട് കാര്യങ്ങൾ

BLOOD SUGAR രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ള എട്ട് കാര്യങ്ങൾ. പ്രഭാതഭക്ഷണം ഒഴിവാക്കരുത് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന…

വീട്ടിൽ പാമ്പ് വരാനുള്ള 4 പ്രധാന കാരണങ്ങൾ ഇതാണ്

മഴക്കാലത്താണ് അധികവും പാമ്പുകളുടെ ശല്യം വീട്ടിൽ ഉണ്ടാകുന്നത്. വെള്ളത്തിൽ നിന്നും രക്ഷ നേടാനും, ചൂടുള്ള സ്ഥലങ്ങളിൽ കിടക്കാനും, ഭക്ഷണത്തിനും വേണ്ടിയാണ് അവ ഇത്തരത്തിൽ വീടുകളിൽ എത്തുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് അടുക്കള ഭാഗം പ്രത്യേകം…

യുവാക്കൾക്കിടയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള 5 മാർ​ഗങ്ങൾ

യുവാക്കളുടെ ഇടയിൽ മാനസികാരോ​ഗ്യത്തിന് പ്രധാന പങ്കാണുള്ളത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉൾപ്പെടെ, യുവാക്കൾ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നു.  വേഗതയേറിയ ജീവിതം, സോഷ്യൽ മീഡിയയുടെ അമിത…

രാവിലെ വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, അറിയേണ്ടത്

മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും കാണും. ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തവര്‍ നേന്ത്രപ്പഴവുമെടുത്താകും വീട്ടിലേയ്ക്ക് പോവുക. എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല.…

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

രാവിലെ എഴുന്നേറ്റയുടൻ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍…

നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസ് പതിവായി കുടിച്ചോളൂ , കാരണം

ദിവസവും വെറും വയറ്റിൽ നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാനും…

പങ്കാളിയോട് ഗോസിപ്പ് പറയാറുണ്ടോ? റൊമാൻസ് കൂടുമത്രേ! പുതിയ പഠനം ഇങ്ങനെ

പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട് ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽ വന്നൊരു പഠനത്തെ കുറിച്ചാണ് പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പൊരുത്തവും…

കണ്ണാടി പോലെ തിളങ്ങുന്ന ചർമത്തിന്; കൊറിയൻ ഗ്ലാസ് സ്കിൻ സ്വന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ

കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വർണക്കാൻ കവികളും എഴുത്തുകാരും ചർമത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയിൽപ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചർമം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തിൽ കവികൾ മുഖത്തെ കണ്ണാടിയോട്…