AAK
Browsing Category

Lifestyle

കുക്കുമ്ബറിനോടൊപ്പം ഈ സാധനങ്ങള്‍ കഴിക്കല്ലേ, പണി കിട്ടും

സാലഡില്‍ ചേര്‍ത്തും, പച്ചയ്ക്കും എല്ലാം നമ്മള്‍ കഴിക്കുന്ന ആരോഗ്യകരമായ പച്ചക്കറിയാണ് കുക്കുമ്ബര്‍. എല്ലാ പച്ചക്കറികള്‍ക്കുമൊപ്പം കുക്കുമ്ബറും ചേര്‍ത്ത് നമ്മള്‍ സാലഡ് ഉണ്ടാക്കി കഴിക്കും.എന്നാല്‍ എല്ലാത്തിനുമൊപ്പം ചേര്‍ന്ന് പോകുന്ന ഒന്നല്ല…

ദിവസവും ഒരു നെല്ലിക്ക കഴിച്ചാലോ; ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍

നെല്ലിക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച്‌ പ്രത്യകം പറയേണ്ടതില്ലല്ലോ. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങള്‍ നെല്ലിക്കയ്ക്കുണ്ട് എന്ന കാര്യം സുപരിചിതമാണ്.നെല്ലിക്ക അച്ചാറായും, ജ്യൂസായും പലതരത്തിലാണ് നമ്മള്‍ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി,…

രക്തസമ്മര്‍ദം കൂടുതലാണോ? കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കും

രക്തസമ്മർദം നമ്മുടെ ഇടയില്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. എന്തുപറ്റിയതാ എന്ന ചോദ്യത്തിന്, ഓ ഒന്നമില്ലെന്നെ പതിവ് പോലെ ബിപി ഒന്ന് പറ്റിച്ചതാ എന്ന് പറയുമ്ബോളും നമ്മള്‍ അതിന് അത്ര പ്രാധാന്യമെ നല്‍കാറുള്ളു.ബീപി കുറയ്ക്കാൻ ഉപ്പ്…

6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍

ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച്‌ ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…

ശീലം തന്നെ പ്രശ്‌നം! ലോണ്‍ കിട്ടാന്‍ യുവാക്കള്‍ പെടാപ്പാട് പെടുന്നുണ്ടോ? പ്രതിസന്ധികള്‍ എങ്ങനെ…

ജോലിയൊക്കെ നേടി പതിയെപ്പതിയെ ജീവിതം കെട്ടിപ്പടുക്കുന്ന പ്രായമാണ് നമ്മുടെ ഇരുപതുകള്‍. 20 വയസു മുതല്‍ 30 വയസുവരെ സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് കുറച്ചധികം സാമ്പത്തിക ശ്രദ്ധ വേണ്ട കാലമാണ് താനും. ഇഎംഐ, എമര്‍ജന്‍സി ഫണ്ട്, സേവിങ്‌സ് തുടങ്ങി…

‘ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി’;ബെസോസിനെ ധനികനാക്കിയ ആ രഹസ്യം

യുവാക്കള്‍ക്കിടയിലും യുവസംരഭകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലായ ഒരു വാചകമുണ്ട്. 'ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി.' ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ജെഫ് ബെസോസാണ്. ഒരു ചെറിയ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്ന് ലോകത്തെ വലിയ…

6 മണിക്കൂറില്‍ കുറവാണോ ഉറക്കം ; പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാകാം

എന്തിനാണ് ഉറങ്ങുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിവസത്തിലെ നല്ലൊരു ശതമാനം സമയവും ഉറങ്ങാനായി മാറ്റിവയ്ക്കുന്നത് വെറുതെയല്ല.അതിന് ഒരുപാട് കാരണങ്ങളുണ്ട്. സംസാരം, ഓര്‍മ്മശക്തി, നൂതനാശയങ്ങള്‍, നല്ല ചിന്തകള്‍ എന്നിവ…

രാവിലെ ഉന്മേഷത്തോടെ ഉണരാം; അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ഒരു സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും. വണ്ണം കൂടുമെന്ന്…

രോഗങ്ങള അകറ്റി നിർത്തും പപ്പായ ; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

പപ്പായയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. പപ്പായയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിനോയിഡ് (ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടത്) എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ്…

പഴം പെട്ടെന്ന് പഴുക്കുന്നത് തടയാന്‍ ഇതാ ചില പൊടിക്കൈകള്‍

ഓരോ വീട്ടിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോള്‍ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട് ഇത്…