Fincat
Browsing Category

health

ജിമ്മിന്‍റെ മറവിൽ യുവാക്കൾക്ക് വിറ്റിരുന്നത് കഞ്ചാവ്; ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ കഞ്ചാവുമായി…

ആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട. വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. അമിത് മണ്ഡൽ (27) ആണ് കായംകുളം റെയിൽവെ…

ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം. പുകവലി, പുകയിലയുമായുള്ള…

വെളുത്തുള്ളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ…

ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!

ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ…

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും: പ്രീമിയം നിരക്ക് കുറയുമെന്ന് സൂചന

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍…

മാങ്ങാണ്ടിയുടെ അദ്‌ഭുതഗുണങ്ങൾ ഒട്ടേറെ; ലൈംഗിക ഉത്തേജനത്തിനും ഉത്തമമെന്ന് വിശ്വാസം;…

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും കാണില്ല. സ്വാദിഷ്ടമായ മാമ്പഴം, സമാനതകളില്ലാത്ത രുചിയും സുഗന്ധവും കൊണ്ട് വേനൽക്കാലത്തെ ചൂടിനെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്നു. മാമ്പഴത്തിന്റെ രുചി ആസ്വദിക്കുമ്പോൾതന്നെ മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി)…

നിലമേലിൽ കാറുകൾ കൂട്ടിയിടിച്ചു, അപകടം കണ്ട് വണ്ടി നിർത്തി ആരോഗ്യ മന്ത്രി, പൈലറ്റ് വാഹനത്തിൽ…

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക്…

മുഖത്തെ അമിതമായ രോമവളർച്ച തടയാൻ ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. ദിവസങ്ങൾ കഴിയുംതോറും ചിലരിൽ ഇത് വർധിച്ചുവരുന്നു. മുഖത്തെ അമിതമായ രോമ വളർച്ച പരിഹരിക്കാൻ ചികിത്സകൾ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ സ്വാഭാവികമായി…

ഡേറ്റ് കഴിയണമെന്നില്ല, അതിന് മുമ്പേ മോശമാവുന്ന മേക്കപ്പ് സാധനങ്ങൾ; എങ്ങനെ തിരിച്ചറിയാം ?

എത്ര പഴക്കമുണ്ടെങ്കിലും, ഉപയോഗശൂന്യമാണെങ്കിലും ചില വസ്തുക്കൾ നമുക്ക് പ്രിയപ്പെട്ടതായിക്കും. ചില മിഠായി കൂടുകൾ, ഒഴിഞ്ഞ കുപ്പികൾ അങ്ങനെ പലതും. ഇതിന്റെ കൂടെ ചില സ്ത്രീകൾക്ക് ഉപേക്ഷിക്കാൻ കഴിയാത്ത മറ്റൊരു സാധനമാണ് ചില മേക്കപ്പ് പീസുകൾ.…

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് പിന്നിലെ കാണാ ഫീസ്: എന്താണ് ഇന്റര്‍ചേഞ്ച് ഫീ?

നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ പല സാമ്പത്തിക നിബന്ധനകളും നിരക്കുകളും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്റര്‍ചേഞ്ച് ഫീ എന്ന വാക്ക് പരിചിതമാണോ? ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും,…