Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
സംസ്ഥാനത്തെ പ്രധാന സര്ക്കാര് ആശുപത്രികളില് മുതിര്ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്;…
സംസ്ഥാനത്തെ പ്രധാന സര്ക്കാര് ആശുപത്രികളില് മുതിര്ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്. സെപ്റ്റംബര് ഒന്ന് മുതലാണ് മുതിര്ന്ന പൗരന്മാര്ക്കായി പ്രത്യേക ഒ പി കൗണ്ടര് ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്ട്ടേഴ്സ്, ജില്ലാ ,…
ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ
ദഹനപ്രവർത്തനത്തിലും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും കുടൽ നിർണായക പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിലും സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം....
ഇഞ്ചി
ഇഞ്ചിയുടെ വീക്കം തടയുന്നതും…
പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കും
അമിതമായ മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, സമ്മർദ്ദം, താരൻ, ജീവിതശെെലിയിലെ ചില മാറ്റങ്ങൾ എന്നിവയെ തുടർന്നെല്ലാം മുടികൊഴിച്ചിലുണ്ടാകാം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയും…
മഴക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
മഴക്കാലമെത്തിയാൽ ചൂടിന് ശമനം ലഭിക്കുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ചൂട് കുറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ ദാഹവും കുറയുന്നു. ഇത് നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, ക്ലോറൈഡ്…
നടുവേദന മാറാതെ നിൽക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക
പെട്ടെന്ന് ഉണ്ടാകുന്ന പുറം വേദന, പ്രത്യേകിച്ച് വാരിയെല്ലിന് താഴേ ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കാരണം, അത്തരം വേദന ചിലപ്പോൾ വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാമെന്ന് വിജയവാഡയിലെ മണിപ്പാൽ ആശുപത്രിയിലെ…
മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ഫേസ് പാക്കുകൾ
മഞ്ഞൾ, കറ്റാർവാഴ ജെല്, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ചർമത്തിന്റെ വീക്കം, പാടുകൾ എന്നിവ മാറ്റാൻ സഹായിക്കും.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. പൊള്ളൽ, ചൊറിച്ചിൽ, മുഖക്കുരു, മറ്റ് ചർമ്മ…
ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിൽ നിന്നുള്ള ഗവേഷകർ പറയുന്നു.
ഫൈബർ
ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത…
എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
നല്ല കൊളസ്ട്രോൾ എന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോൾ കൂട്ടുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. "നല്ല" കൊളസ്ട്രോൾ രക്തത്തിൽ നിന്ന് മറ്റ് തരത്തിലുള്ള കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു തരം…
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ള എട്ട് കാര്യങ്ങൾ
BLOOD SUGAR
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ള എട്ട് കാര്യങ്ങൾ.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന…
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായാൽ പ്രശ്നമാണ്, കാരണങ്ങൾ ഇതൊക്കെ
ബീറ്റ്റൂട്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാലെയ്നുകൾ, നൈട്രേറ്റുകൾ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ്ല ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിലെ…