Browsing Category

health

ഭക്ഷണം കഴിച്ചാലുടൻ ഗ്യാസും നെഞ്ചെരിച്ചിലുമുണ്ടോ ; ഇത് പരീക്ഷിക്കാം

ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയര്‍ വീര്‍ത്തു വരാറില്ലേ? ചില ഭക്ഷണങ്ങള്‍ മൂലമുള്ള ദഹനപ്രശ്നങ്ങളാണ് ഇതിന് കാരണം. കൂടാതെ ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടൻ വയര്‍…

സ്ട്രെസ് അകറ്റാൻ എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്…

മത്സരാധിഷ്ടിതമായ ഒരു ലോകമാണ് ഇന്നത്തേത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത്.…

വണ്ണം കുറയ്ക്കാന്‍ ഈന്തപ്പഴം ഇങ്ങനെ കഴിക്കാം…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം,…

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം…

മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം; ഹാര്‍ട്ട് അറ്റാക്ക് സാധ്യത വരെ…

നമ്മുടെ ഭക്ഷണരീതി എത്തരത്തിലുള്ളതാണോ അത് നമ്മുടെ ആരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പല അസുഖങ്ങളും പ്രശ്നങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ഇത്തരത്തില്‍ ഡയറ്റില്‍…

ബിപി കുറയ്ക്കാൻ രാവിലെ പതിവായി ചെയ്യാവുന്ന കാര്യങ്ങള്‍…

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയും. മറ്റൊന്നുമല്ല- ബിപി ക്രമേണ പല ഗോരവതരമായ അവസ്ഥകളിലേക്കും…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ്…

കാലുകള്‍ ഇങ്ങനെ വച്ച്‌ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ നിങ്ങള്‍? എങ്കിലറിയാം…

രോഗ്യപ്രശ്നങ്ങള്‍ വലിയ രീതിയില്‍ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരത്തിന്‍റെ 'പോസ്ചര്‍' അഥവാ ഘടന കൃത്യമായി പാലിക്കുന്നത് സഹായിക്കുമെന്നത് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു ടിപ്…

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

കോഴിക്കോട്: തുടര്‍ച്ചയായി നിപ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു. ജില്ലയില്‍ മൂന്നാം തവണയും നിപ റിപ്പോര്‍ട്ട്…

ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത്…

തിരുവനന്തപുരം: മതിയായ ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റ് മാസം നടത്തിയ പരിശോധനയിൽ…