Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്: മലപ്പുറത്ത് 211 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട്…
വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ…
ഗ്ലൂട്ടാത്തയോണ്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍; ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും ഒരു പ്രകൃതിദത്ത വഴി
സമീപകാലത്ത് സൗന്ദര്യവർദ്ധനയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടാത്തയോണ്‍. ചർമ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു.ചർമ്മത്തിന്റെ…
തലമുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം
കുളിക്കുമ്ബോള്‍ തലമുടി കുറച്ച് കൊഴിയുകയോ തലയിണയില്‍ കുറച്ച് മുടിയിഴകള്‍ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്.എന്നാല്‍ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍…
രാജ്യത്ത് വീണ്ടും കൊവിഡ് മരണം; കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം…
ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ.അതുപോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍,…
ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായ 18 വയസ്സ് പൂർത്തിയായവർക്ക് ഏപ്രിൽ മാസത്തിലെ പുതിയ ബാച്ചിലേക്ക്…
ചര്‍മ്മം സുന്ദരമാക്കാൻ അവാക്കാഡോ ; ഈ രീതിയില്‍ ഉപയോഗിച്ച് നോക്കൂ
ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചൊരു പഴമാണ് അവാക്കാഡോ. അവാക്കാഡോ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മാരോഗ്യത്തില്‍ നല്ല സ്വാധീനം ചെലുത്തും.സ്ത്രീകള്‍ പതിവായി അവാക്കാഡോ കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും…
ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.…
ഡയറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി, സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത്…