Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
വൻ പാർശ്വഫലങ്ങൾ; പലതും വിദേശങ്ങളിൽ നിരോധിച്ചവ; കേരളത്തിൽ വിജിലൻസ് പിടിച്ചെടുത്തത് ലക്ഷക്കണക്കിന്…
സംസ്ഥാനത്ത് ദിവസവും വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ…
മാനസിക സമ്മർദ്ദങ്ങൾ കുറക്കാൻ 5 വഴികൾ
▪️മാനസിക സമ്മർദം ഏവരേയും വിഷമപ്പെടുത്തുന്ന ഒന്നാണ്. ചില തയ്യാറെടുപ്പുകളും മാനസീകമായ ചില മാറ്റങ്ങളും വരുത്തിയാൽ സമ്മർദ്ദത്തിനു കുറവുണ്ടാകും. ചില വഴികൾ സുചിപ്പിക്കാം.
1. തന്റെ അഭിപ്രായം വ്യക്തമായി തന്നെ പറയുക.(Assertive).നമ്മുടെ…
മലപ്പുറം ജില്ലയിലും നോറ വൈറസ് സ്ഥിരീകരിച്ചു: എന്താണ് നോറ വൈറസ്, പകരുന്നതെങ്ങനെ?
മലപ്പുറം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ…
കൊവിഡ് വ്യാപനം; ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍
ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നാളെ മുതലാണ് നിബന്ധനകള്‍ ബാധകമാകുക. നാളെ മുതല്‍ ചൈനയില്‍ നിന്ന് ഖത്തറിലേക്കെത്തുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ആര്‍ടിപിസിആര്‍…
ചൈനയിൽ സ്ഥിതി ഗുരുതരം; ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 37 മില്യൺ കൊവിഡ് കേസുകൾ
ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18% പേർക്കും ഡിസംബറിലെ ആദ്യ 20…
കൊവിഡിൽ ജാഗ്രത കടുപ്പിച്ച് സംസ്ഥാനം; ഇന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗം
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കൊവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകൾക്കുള്ള നിർദേശം. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് നടത്തുക. ഓരോ ജില്ലയ്ക്കും…
ബിഎഫ് 7; കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; മാസ്‌ക് ധരിക്കാനും നിര്‍ദേശം
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍…
17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 481
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ എട്ട്) 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍…
മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും
അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ…
ജില്ലയില്‍ അഞ്ചാം പനി പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍
ജില്ലയില്‍ അഞ്ചാം പനി (മീസില്‍സ്) വ്യാപകമായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. ജില്ലയില്‍ ഇതിനകം 125 പേര്‍ക്ക് രോഗം…