Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
വിട്ടുമാറാത്ത പനിയാണോ പ്രശ്നം; ഈ ശീലങ്ങള് ഉപേക്ഷിക്കൂ, പനി പമ്പ കടക്കും
കാലാവസ്ഥ മാറുമ്പോള് പലര്ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള് മുതല് മുതിര്ന്നവരില് വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്ഭങ്ങളിലും…
അമിതമായാല് ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര് ഇത് വെള്ളത്തില് കുതിര്ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്…
ഹൃദയത്തെ ശുദ്ധീകരിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
മോശം ജീവിതശൈലിയും, ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തെ തകിടം മറിക്കുന്നവയാണ്. പലപ്പോഴും ഈ അനാരോഗ്യകരമായ ശീലങ്ങള് മൂലം ഹൃദയ ധമനികള് ചുരുങ്ങുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. കാലക്രമേണ ഹൃദയത്തില് പ്ലാക്ക് അടിയുന്നത് വര്ധിക്കുന്നു.…
ചര്മ്മം കണ്ടാല് പ്രായം തോന്നാതിരിക്കണോ? എന്നാല് ഇവ ഭക്ഷണത്തില്നിന്ന് ഒഴിവാക്കൂ
സൗന്ദര്യം സംരക്ഷിക്കാനും പെട്ടെന്ന് പ്രായമാകാതിരിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണകാര്യത്തില് എന്നുമുള്ള ചില ശീലങ്ങള് ഉപേക്ഷിക്കാന് മടിയുമാണ്. നിത്യജീവിതത്തിലെ ചില ഭക്ഷണശീലങ്ങള് നിങ്ങളുടെ ചര്മ്മം…
നിങ്ങള് ഇരുന്ന് പണിയെടുക്കുന്നവരാണോ; നടുവിന് വേദനയുണ്ടോ?
ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്ച്ചയായി മണിക്കൂറുകള് ഇരുന്ന് ജോലിചെയ്യുന്നത് ശരീരം അനങ്ങാതിരിക്കാനും അതുവഴി പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാകാനും ഇടയാക്കുന്നു.…
പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും
മലപ്പുറം: പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി എം സുബൈദയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയിൽ മഞ്ചേരി ജനറൽ ആശുപത്രിയെ…
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപികരമെന്ന് ആശുപത്രി അധികൃതർ…
ബദാം പാല് ഉള്പ്പെടുത്തൂ; അറിയാം ഗുണങ്ങള്
വിറ്റാമിനുകള്, നാരുകള്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള് തുടങ്ങിയവ അടങ്ങിയ ബദാം പാല് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയുടെ ഗുണങ്ങളെ തിരിച്ചറിയാം.
1. കൊളസ്ട്രോള്…
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന് കഴിക്കേണ്ട പഴങ്ങള്
വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില് പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില് വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
ബ്ലൂബെറി
ആന്റി ഓക്സിഡന്റുകള് അടങ്ങിയതും പൊട്ടാസ്യം…
വെറും വയറ്റില് മഞ്ഞള് വെള്ളം കുടിക്കുന്നവര് ഇത് കൂടി അറിഞ്ഞിരിക്കണം
ഫാഷന് ട്രെന്ഡുകളും മേക്കപ്പ് ട്രെന്ഡുകളും ഡാന്സ്,മ്യൂസിക് ട്രെന്ഡുകളും മാത്രമല്ല ചില ഹെല്ത്ത് ട്രെന്ഡുകളും റീല്സിലൂടെ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില് റീല്സിലൂടെ വൈറലായ ഒരു ട്രെന്ഡാണ് രോഗപ്രതിരോധശേഷിക്ക് വെറും വയറ്റില്…