Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
വൻകുടല്‍ ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങള്‍
വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ ക്യാൻസർ. വൻകുടലിലെ ക്യാൻസർ തടയാവുന്നതും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ വളരെ ഭേദമാക്കാവുന്നതുമാണ്.പോളിപ്സ് എന്നറിയപ്പെടുന്ന കോശങ്ങളുടെ ചെറുതും അർബുദരഹിതവുമായ…
രാവിലെ ഉന്മേഷത്തോടെ ഉണരാം; അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ഒരു സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും.
വണ്ണം കൂടുമെന്ന്…
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 498 പേര്‍ ; മലപ്പുറത്ത് 203
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ്…
രോഗങ്ങള അകറ്റി നിർത്തും പപ്പായ ; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം
പപ്പായയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. പപ്പായയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിനോയിഡ് (ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടത്) എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ്…
ഈ അഞ്ച് ശീലങ്ങള്‍ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാം
ചിലരില്‍ ചർമ്മത്തിന് ചുളിവുകള്‍, നേർത്ത വരകള്‍, വരണ്ട ചർമ്മം എന്നിവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങള്‍, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.ജീവിതശെെലിയിലെ ചില ശീലങ്ങള്‍…
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര; മലപ്പുറം ജില്ലയില്‍ 192
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ്…
പഴം പെട്ടെന്ന് പഴുക്കുന്നത് തടയാന്‍ ഇതാ ചില പൊടിക്കൈകള്‍
ഓരോ വീട്ടിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോള്‍ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട് ഇത്…
ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
ചര്‍മ്മ സംരക്ഷണമെന്നത് ഇന്ന് ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, വരണ്ട ചര്‍മ്മം, കുറഞ്ഞ ഊര്‍ജ്ജ നില എന്നിവ വാര്‍ദ്ധക്യത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. പലരും ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങള്‍…
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍; 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍
നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം,…
ചക്കയുടെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങള്‍ അറിയാം
ചക്കയില്‍ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചക്ക ദഹനത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും…
