Fincat
Browsing Category

health

റാഡിഷ് ഇലകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് റാഡിഷ്. കൂടാതെ വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷിന്‍റെ…

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം.അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍…

ഈ ഏഴ് ഭക്ഷണങ്ങള്‍ ഒരിക്കലും വേവിക്കാതെ കഴിക്കല്ലേ…

ഭക്ഷണങ്ങള്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍, അതിന്‍റെ ഗുണങ്ങള്‍ കിട്ടണമെന്നില്ല. ഭക്ഷണങ്ങള്‍ വേവിച്ചും ചിലത് വേവിക്കാതെയും കഴിക്കാം. എങ്കിലും ചില ഭക്ഷണങ്ങള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യ…

ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച്‌ കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദിവസവും ഒരു ഏലയ്ക്ക…

നല്ല ദഹനം വേണോ? എന്നാല്‍ കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടല്‍. ആരോഗ്യകരമായ കുടല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ രണ്ടാമത്തെ മസ്തിഷ്കമാണ് ആമാശയം എന്നാണ് പറയുന്നത്. കുടലിനും…

ഭാരം കുറയ്ക്കാൻ, ഫിറ്റ്നസ് നേടാൻ സാറ അലി ഖാൻ നൽകുന്ന ടിപ്സ്

ഒന്ന് വയര്‍ കുറയക്കാന്‍ അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ മെനക്കെടുക എന്നത് പലര്‍ക്കും ഒരു ബുദ്ധിമുട്ടാണ്. ചിലര്‍ പകുതിക്ക് വെച്ച് പ്രയത്‌നമെല്ലാം ഉപേക്ഷിക്കും. എന്നാല്‍, ചിലര്‍ തങ്ങളുടെ ലക്ഷ്യത്തിലേയ്ക്ക് തന്നെ മുന്നിട്ടിറങ്ങും ഒട്ടും…

രാത്രിയില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്, ഹൃദ്രോഗത്തിന്റെതാകാം

ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. അവബോധവും സമയബന്ധിതമായ…

തേങ്ങാപ്പാൽ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം  

തേങ്ങാപ്പാല്‍ വളരെ പോഷകസമൃദ്ധമായ ഒന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടത്. എങ്ങനെയെല്ലാം എന്നതിലേക്ക് വരാം.…

ക്യാൻസര്‍ സാധ്യത കൂട്ടുന്ന പത്ത് ഭക്ഷണങ്ങള്‍…

അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്.അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും…

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലെമണ്‍ ടീ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്,പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍…