Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍…
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്.…
കണ്ണ് മങ്ങുന്നത് പോലെ തോന്നാറുണ്ടോ? കാഴ്ചയുടെ പ്രശ്‌നമാണെന്ന് കരുതാൻ വരട്ടെ, ഈ രോഗങ്ങളുടെ…
നിങ്ങള്‍ക്ക് ഇടയ്‌ക്കൊക്കെ കാഴ്ച മങ്ങുന്നത് പോലെ തോന്നാറുണ്ടോ ? പലരും ഇത് കണ്ണിന്റെ കാഴ്ചയുടെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നു. എന്നാല്‍ ശരിക്കും ഇത് കണ്ണിന്റെ പ്രശ്‌നമാവണമെന്നില്ല. ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി ശരീരം…
കൂൺ കഴിച്ച ഒരു കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം
തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന്…
മുഖക്കുരു സംബന്ധിച്ച് പലര്‍ക്കുമുള്ള 6 തെറ്റിദ്ധാരണകളും അതിന്റെ സത്യാവസ്ഥയും
മുഖക്കുരു ഒരു സൗന്ദര്യം പ്രശ്‌നം മാത്രമല്ല. ചിലപ്പോള്‍ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങളുടേയും ചില ശാരീരിക പ്രശ്‌നങ്ങളുടേയും പ്രതിഫലനം കൂടിയാകാമത്. ഹോര്‍മോണുകളും മുഖക്കുരു വരുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മുഖക്കുരുവിനെ ഒരു…
വില്ലനായി തുടർച്ചയായി പെയ്‌ത മഴ; മഹാരാഷ്ട്രയിൽ 80 ശതമാനം ഉള്ളികൃഷിയും നശിച്ചു, വില കൂടാന്‍ സാധ്യത
ദില്ലി: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളിവിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളിക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍…
ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം സ്തനാര്‍ബുദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍
ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ഓരോ വര്‍ഷവും രണ്ട്‌ലക്ഷം കേസുകള്‍ കണ്ടെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം വരുന്നതിന് മുന്‍പ് ശരീരം കാണിച്ചേക്കാവുന്ന ചില…
സ്ത്രീകള്‍ക്ക് എപ്പോഴും ‘മൂഡ് സ്വിങ്‌സ്’… അതിന് കാരണമുണ്ട് ; വെളിപ്പെടുത്തലുമായി…
ഈ സമീപകാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്നാണ് മാനസികാരോഗ്യം. നടി കൃഷ്ണപ്രഭയുടെ ഡിപ്രഷന്‍ ഭ്രാന്താണെന്ന പരാമര്‍ശവും മോട്ടിവേഷണല്‍ സ്പീക്കറായ അഭിഷാദ് ഗുരുവായൂര്‍ സ്ത്രികളുടെ മൂഡ്‌സ്വിങ്‌സിനെ നിസാരവല്‍ക്കരിച്ച് നടത്തിയ…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്‌ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്.…
ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും…
പ്രായത്തെ ചെറുക്കാം; ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം
നമ്മുടെ ശരീരത്തിൽ പ്രായത്തിൻറെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ് (skin). പ്രായമാകുമ്പോൾ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും (wrinkles) കറുത്ത പാടുകളും (dark spots). പ്രായത്തെ തടഞ്ഞുനിർത്താൻ…
