Fincat
Browsing Category

health

പകല്‍ മുഴുവന്‍ ഉറക്കംതൂങ്ങിയാണോ ഇരിക്കുന്നത്? ചിലപ്പോള്‍ കാരണം ഇതാവാം

ഉറക്കം ശരീരത്തിന് ഊര്‍ജ്ജം പുനര്‍നിര്‍മ്മിച്ച് നല്‍കുന്ന ഘടകമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമ്മുടെ ശാരീരിക മാനസിക അവസ്ഥയെ വളരെ മോശമായി ബാധിക്കും. സാധാരണ 8മുതല്‍ 9 മണിക്കൂര്‍ വരെ ശരിയായി ഉറങ്ങാന്‍ സാധിച്ചാലും ചിലര്‍ക്ക്…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, മലപ്പുറത്തെ 6 വയസുകാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ…

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി.ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌…

മെഡിക്കൽ കോളേജ് തീപിടുത്തം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്…

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ…

പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി…

വിട്ടുമാറാത്ത പനിയാണോ പ്രശ്‌നം; ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ, പനി പമ്പ കടക്കും

കാലാവസ്ഥ മാറുമ്പോള്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്‍ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്‍ഭങ്ങളിലും…

അമിതമായാല്‍ ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്‍…

ഹൃദയത്തെ ശുദ്ധീകരിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

മോശം ജീവിതശൈലിയും, ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തെ തകിടം മറിക്കുന്നവയാണ്. പലപ്പോഴും ഈ അനാരോഗ്യകരമായ ശീലങ്ങള്‍ മൂലം ഹൃദയ ധമനികള്‍ ചുരുങ്ങുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. കാലക്രമേണ ഹൃദയത്തില്‍ പ്ലാക്ക് അടിയുന്നത് വര്‍ധിക്കുന്നു.…

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണോ? എന്നാല്‍ ഇവ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കൂ

സൗന്ദര്യം സംരക്ഷിക്കാനും പെട്ടെന്ന് പ്രായമാകാതിരിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണകാര്യത്തില്‍ എന്നുമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ മടിയുമാണ്. നിത്യജീവിതത്തിലെ ചില ഭക്ഷണശീലങ്ങള്‍ നിങ്ങളുടെ ചര്‍മ്മം…

നിങ്ങള്‍ ഇരുന്ന് പണിയെടുക്കുന്നവരാണോ; നടുവിന് വേദനയുണ്ടോ?

ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് ജോലിചെയ്യുന്നത് ശരീരം അനങ്ങാതിരിക്കാനും അതുവഴി പൊണ്ണത്തടി, ഹൃദ്‌രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കുന്നു.…