Browsing Category

health

ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ബിപി നിയന്ത്രിക്കാം

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശെെലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍…

വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍…

പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും പുകവലിയും മദ്യപാനവും മൂലവുമൊക്കെ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ…

കൊടും ചൂടുള്ള ഈ വേനലില്‍ കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍…

അസഹനീയമായ ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.ഇവ ചര്‍മ്മത്തിന്‍റെ…

മുഖത്തെ എണ്ണമയം മാറ്റാൻ പരീക്ഷിക്കാം ഈ കിടിലൻ ഫേസ് പാക്ക്

വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.…

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

ഒട്ടേറെ ഔഷധ ഗുണങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവാപ്പട്ടയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. കറുവപ്പട്ടയ്ക്ക്…

മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം 'മന്‍ കീ ബാത്തി'ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാല്‍ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും…

വാള്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ ഗുണങ്ങള്‍…

നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, വിറ്റാമിനുകള്‍‌, ധാതുക്കള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് വാള്‍നട്സ്.…

ക്യാൻസര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 7 ലക്ഷണങ്ങള്‍

കാൻസർ ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗമാണ്. അർബുദം നേരത്തെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കും. പതിവായി കാൻസർ പരിശോധനകളും സ്ക്രീനിംഗുകളും നടത്തുന്നത് ഗർഭാശയ അർബുദം, വൻകുടല്‍ ക്യാൻസർ തുടങ്ങിയവ നേരത്തെ തിരിച്ചറിയാൻ…

മുടികൊഴിച്ചില്‍ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയില്‍ ഉപയോഗിക്കൂ

മുടികൊഴിച്ചില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികളുണ്ട്. മുടികൊഴിച്ചില്‍ എളുപ്പത്തില്‍ മാറ്റാൻ സഹായിക്കുന്നതാണ്…

40 കടന്നവര്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ, മുഖത്ത് പ്രായം പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍…

നാല്‍പത് വയസ് കഴിയുമ്ബോഴേയ്ക്കും സ്വാഭാവികമായും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാം. പ്രായത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.ഇതിനായി വിറ്റാമിനുകളും…