Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട്, ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന…
ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്പെഷല്‍…
മെസ്സി മാർച്ചിൽ വരുമെന്ന അവകാശ വാദവുമായി വീണ്ടും കായിക മന്ത്രി; അർജന്റീന ടീമിന്റെ മെയിൽ…
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്റീന ഫുട്ബാൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു.…
വർക്കല ട്രെയിൻ അതിക്രമം: സൗമ്യ നേരിട്ടത് പോലുള്ള ക്രൂരകൃത്യം, ട്രെയിനിലിപ്പോഴും സ്ത്രീകൾക്ക്…
പാലക്കാട്: വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു.…
ഓടുന്ന ട്രെയിനില്‍ നിന്ന് 19 കാരിയെ ചവിട്ടി വീഴ്ത്തിയ സംഭവം: യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി;…
വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന് ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ ഇപ്പോള്‍ സര്‍ജറി…
പേരാമ്ബ്ര സംഘര്‍ഷം: ജാമ്യത്തിലിറങ്ങിയ പ്രതിയെ നോട്ടുമാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ്…
കോഴിക്കോട്: പേരാമ്ബ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘർഷത്തിനിടെ പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയ കോണ്‍ഗ്രസ് പ്രവർത്തകർ നോട്ടുമാലയിട്ട് സ്വീകരിച്ചതായി പരാതി.കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ്…
ശബരിയും വീണയും അടക്കം യുവമുഖങ്ങള്‍ മത്സരിക്കും;മുരളീധരൻ നയിക്കും;തിരുവനന്തപുരം കോര്പ്പറേഷൻ…
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം.
കെ എസ് ശബരീനാഥന്,…
കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍; വിജിലന്‍സ് അന്വേഷിക്കും
ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജു അതിദരിദ്രരുടെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും.പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും എഫ്ഐആർ ഇടുക. പൊതുമുതല്‍ അപഹരണം ആയതിനാലാണ് വിജിലന്‍സ്…
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ കേരളത്തെ അഭിനന്ദിച്ച് ചൈന, മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച്…
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ചൈന. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത്…
അതിസമ്ബന്ന രാജ്യങ്ങളുടെ ഇരുപതില്‍ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്ര വലിയ നേട്ടങ്ങള്‍ കൊയ്യുന്നത്:…
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക സൂചികകള്‍ ലോകത്തെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്ന് നടന് മമ്മൂട്ടി.ലോകത്തിലെ അതിസമ്ബന്ന രാജ്യങ്ങളുടെ ഇരുപതില്‍ ഒരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നതെന്നും സാമൂഹ്യസേവന…
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് സര്‍ക്കാര്‍…
ő
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ നീക്കം പൊളിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റിയില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധി പിന്മാറി.സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു ആണ്…
