Kavitha
Browsing Category

kerala

കെ ടി ജലീൽ മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പിവി അൻവർ

മലപ്പുറം: എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി…

നാല് വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍

നാലു വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍. മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് അമ്മയോട്…

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി…

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത്…

സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി, വിലകൂട്ടുക മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍ വില വർധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും മന്ത്രി…

മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി

മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ്…

പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ…

മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും

തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റ മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ലകാരനായ ആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ് താനാളൂർ…

ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത്…

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 33 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്.…