Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്ന് ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും; നാളെയും മറ്റന്നാളും ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും.സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണിത്.ബാറുകള്‍ക്ക് ഇന്ന് രാത്രി 11 മണിവരെ പ്രവർത്തിക്കാം. മാത്രമല്ല വരുന്ന…
ഗ്രീൻ എ.ബി.സി.യ്ക്ക് ജില്ലയിൽ തുടക്കമായി
കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ അവബോധം വളർത്തുന്നതിനും ഗ്രീൻ എ.ബി.സി.ക്ക് ജില്ലയിൽ തുടക്കമായി.
ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍. ശ്രീകാര്യം സ്വദേശി ആല്‍ഫിന്‍ ജെ സെല്‍വന്‍ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്.…
മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും:…
കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ…
മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടാണിഞ്ഞ് സ്വർണ്ണം നേടിയ ഷിനാസിനെ അനുമോദിച്ചു
സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെൻറിൽ അണ്ടർ 19 വിഭാഗം മലപ്പുറം ജില്ലക്കായി മത്സരിച്ച് സ്വർണ്ണം നേടിയ നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്തിന്റെ അഭിമാനതാരം കെ.പി. മുഹമ്മദ് ഷിനാസിന് ശിഹാബ് തങ്ങൾ കാരുണ്യ ഹസ്തം നൽകുന്ന അനുമോദന ചടങ്ങിൽ…
മൃത്യുഞ്ജയപുരസ്‌കാരം ആര്‍. രാജശ്രീക്ക്
കോഴിക്കോട്: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം എഴുത്തുകാരി ആർ.രാജശ്രീയ്ക്ക്. കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും,…
കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി
സുല്‍ത്താന്‍ബത്തേരി: വയനാട് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62),…
ഫ്ലാറ്റിൽ റെയ്ഡ്, 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
തൃശൂർ: 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. എടത്തിരുത്തി സ്വദേശി അഖിൽ (31), പെരിഞ്ഞനം സ്വദേശി ഫസീല (33) എന്നിവരെയാണ് തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ…
‘ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാനെത്തിച്ചത് അഴിച്ചെടുത്ത് ഒരു മാസം കഴിഞ്ഞ്’; ദുരൂഹത…
തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹതതുടരുന്നു.അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം…
പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിളിക്കാം; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ്‍ കണക്‌ട്…
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസണ്‍ കണക്‌ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി…
