Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മാസ്ക് ധരിച്ച് സ്കൂട്ടറിലെത്തി തട്ടിപ്പ്, എട്ട് വ്യാജ ലോട്ടറി ടിക്കറ്റുകൾ നല്‍കി പണം തട്ടി;…
വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് 3600 രൂപയുടെ ലോട്ടറികളും പണവും തട്ടിയെടുത്തതായി പരാതി. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള 8 വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്. ഷൊർണൂരിൽ താമസിക്കുന്ന…
മഴയോ മഴ! ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, കേരളത്തിൽ എല്ലാ ജില്ലകളിലും മഴയും കാറ്റും; 6 ജില്ലകളിൽ…
ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഭീഷണി തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ…
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി പ്രസൻജിത്ത് ആണ് പിടിയിലായത്. ഫറോക്കിൽ സ്കൂളിൻ്റെ ശുചിമുറിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നലെ…
പെട്രോള്‍ പമ്ബിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി
കൊച്ചി: പെട്രോള്‍ പമ്ബുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി.ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്ബുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന്…
കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ 'കേര' വെളിച്ചെണ്ണ വിലയില്‍ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ്…
കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികള്‍ പിടിയില്‍; രണ്ടുവര്‍ഷമായി സജീവ ലഹരി…
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍, ആല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില്‍ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ്…
SFI പ്രവര്‍ത്തകര്‍ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടു; വിദ്യാര്‍ഥികളടക്കം 5 പേര്‍ക്കെതിരെ…
തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകർ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ചൊവ്വാഴ്ചയാണ് കിളിമാനൂർ തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രിൻസിപ്പല്‍ ഷീജയെ ഒരുമണിക്കൂറോളം എസ്‌എഫ്‌ഐ പ്രവർത്തകർ സ്കൂളില്‍…
സാന്ദ്ര തോമസിന് തിരിച്ചടി, ഹർജി തള്ളി എറണാകുളം സബ് കോടതി
പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് ഹർജിയും തള്ളി.
ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. ഉന്നയിച്ച…
ശമ്പള വര്‍ധനവ്; ഗവണ്‍മെന്‍റ് അഭിഭാഷകരുടെ ശമ്പളം മുന്‍കാല പ്രാബ്യത്തോടെ വര്‍ധിപ്പിച്ചു
ഗവണ്‍മെന്‍റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ…
കൃഷിഭവനിലും ആശുപത്രിയിലും മോഷണം, . വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയില്‍
തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഒരു കത്തിയും പെപ്സിയുടെ…
