Kavitha
Browsing Category

kerala

തോറ്റുവെന്ന് CPIMനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിൽ…

മുപ്പത് വർഷത്തിനിടയിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ പ്രതികരിച്ചു. നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ…

തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്,…

തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി…

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക…

‘ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും, ജനവിധി പ്രതീക്ഷിച്ച അത്രയും…

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച്‌ കെ കെ ശൈലജ. തെരഞ്ഞെടുപ്പ് ജനവിധി എല്‍ഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല എന്നും കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനില്‍പിനും…

മണ്ണാര്‍ക്കാട് എൻഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്

പാലക്കാട്: മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ…

എഴുപത്തിയഞ്ചാം വയസില്‍ ആദ്യമായി സ്വന്തം നാട്ടില്‍ ജനവിധി തേടി; ‘മമ്ബറം’ തുണച്ച്‌ മമ്ബറം…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിച്ച ചരിത്രമുള്ള കോണ്‍ഗ്രസ് നേതാവ് മമ്ബറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം.സ്വന്തം നാടായ വേങ്ങാട് പഞ്ചായത്തിലെ 15ാം വാർഡായ മമ്ബറത്തുനിന്നാണ് നേതാവിന്റെ വിജയം.…

ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒൻപത്…

ശബരിമല: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍…

അടിതെറ്റി ട്വന്റി 20: രണ്ട് പഞ്ചായത്ത് കൈവിട്ടു; തിരുവാണിയൂര്‍ പിടിച്ചത് ആശ്വാസം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിതെറ്റി ട്വന്റി 20. ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമെ ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി.തിരുവാണിയൂരില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് മാത്രമാണ് ആശ്വസമായത്. ഐക്കരനാട്, കിഴക്കമ്ബലം, മഴുവന്നൂർ…

ഷാഫിയുടെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ SDPI; ആര്‍ഷോയുടെ വാര്‍ഡില്‍ യുഡിഎഫ്

പാലക്കാട്: ഷാഫി പറമ്ബില്‍ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡില്‍ വിജയം നേടി എസ്ഡിപിഐ സ്ഥാനാർത്ഥി. ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്.അതേസമയം…

പാലാ ആര് ഭരിക്കണം? ജോസ് കെ മാണിയുടെ തട്ടകത്തില്‍ ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും

പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്‍റേയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും.സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും…