Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിലമ്ബൂര്‍ തോല്‍വി വിലയിരുത്താൻ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്വാധീന കേന്ദ്രങ്ങളിലെ…
തിരുവനന്തപുരം: നിലമ്ബൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ…
യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയ യുവാവിന്റ മരണം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു.
പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന…
നോർക്ക നെയിം പദ്ധതി: തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിന് രജിസ്റ്റര്‍ ചെയ്യാം
പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍…
ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്നായി എയര്‍പോര്‍ട്ട്…
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടത്തിന് കാലിക്കറ്റ് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീര്‍ത്ഥാടകരുടെ മടക്കയാത്ര ജൂണ്‍ 25 ബുധനാഴ്ച മുതല്‍ ആരംഭിക്കും. കോഴിക്കോട്…
സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു, വൻ അപകടം ഒഴിവായത് രാത്രിയിലായതിനാല്‍
പാലക്കാട്: കടുക്കാംക്കുന്നം സർക്കാർ എല്‍ പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗാണ് ഇന്നലെ രാത്രി പൊട്ടിവീണത്.കുട്ടികളില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തില്‍…
ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂര്‍; അന്‍വറിനോട് തോറ്റ ഷൗക്കത്ത് ഒമ്പത് വര്‍ഷത്തിന് ശേഷം അതേ…
ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11005 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്.
വോട്ടെണ്ണലിന്റെ…
പിണറായി ഭരണം ജനം മടുത്തുവെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ്…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധവികാരമാണ് സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കുകയും പതിനൊന്നായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടാനും യുഡിഫിന് സാധിച്ചു. കൂടാതെ പിവി അന്‍വര്‍ പിടിച്ച…
ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി…
നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും…
വിയര്‍ത്ത് വി.ഡി സതീശന്; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ്…
വിയര്‍ത്ത് വി.ഡി സതീശന്; പ്രതീക്ഷിച്ച ബൂത്തുകളിലെല്ലാം യുഡിഎഫിന് ലീഡ് കുറവ്; പ്രതിപക്ഷ നേതാവിന്റെ…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കൗണ്ടിംങ് പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എന്നാല്‍ എക്കാലവും മികച്ച ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ബൂത്തുകളെല്ലാം യുഡിഎഫിന് ലീഡ് കുറഞ്ഞ കാഴ്ചയാണ് കാണുന്നത്.…
