Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഹെവി ലൈസൻസ് സ്വന്തമാക്കി ആര്യനന്ദ
കുഞ്ഞുനാളിലെ ഫസ്റ്റ് ഗിയറിട്ട മോഹമാണ് ആര്യ നന്ദയ്ക്ക് കെഎസ്ആര്‍ടിസി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്ന്. എന്നാല്‍ അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍…
തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനല്‍കുന്നതിനിടെ
കോഴിക്കോട്: കോഴിക്കോട് വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയില്‍പീടികയ്ക്ക് സമീപം പീടികയുള്ളപറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.വെെകുന്നേരം 5.15 ഓടെയായിരുന്നു അപകടം.
വീട്ടുപറമ്ബിലെ തെങ്ങ്…
പലതവണ അവസരം നല്‍കി, സര്‍വീസില്‍ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 51 ഡോക്ടര്‍മാരെ…
തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസില്‍നിന്ന് നീക്കംചെയ്യാൻ സർക്കാർ ഉത്തരവ്.പല തവണ അവസരം നല്‍കിയിട്ടും സർവീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം…
ബിരിയാണി ഇല്ലെന്ന് പറഞ്ഞു, ആനമുട്ടയുണ്ടോ എന്നുചോദിച്ച് ഹോട്ടലുടമയ്ക്ക് മര്‍ദനം
കോഴിക്കോട്: ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. ചേളന്നൂർ എട്ടേ-രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശിനെയാണ് അക്രമിച്ചത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍…
മത്സരയോട്ടം, സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുനിര്‍ത്തി, അപകടം
കറുകച്ചാല്‍: കോട്ടയം കറുകച്ചാലില്‍ കെഎസ്‌ആർടിസി ബസ് മനഃപൂർവ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിർത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്ക് കെഎസ്‌ആർടി ബസ് ഇടിപ്പിച്ചത്.ബുധനാഴ്ച രാവിലെ…
Dhanalekshmi Lottery Result: ധനലക്ഷ്മി നറുക്കെടുപ്പ് ഫലം, ഒരു കോടിയുടെ ഭാഗ്യം കോട്ടയത്ത്
തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-12 (Dhanalekshmi Lottery Result DL-12 today) ലോട്ടറി ഫലം പ്രഖ്യാപിച്ചു.കോട്ടയത്ത് വിറ്റ DW 248735 എന്ന നമ്ബറിനാണ് ഒരു കോടി രൂപയുടെ ഒന്നാം…
‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ…
സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ…
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി
കണ്ണൂർ: സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് - കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട്…
മഴ മുന്നറിയിപ്പ് പുതുക്കി, റെഡ് അലേർട്ടുകൾ പിൻവലിച്ചു; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് 4 ജില്ലകളിൽ…
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ…
SI അമീൻസാറ് മിടുക്കനാണെന്ന് പ്രശംസ; ആരും കള്ളനായി ജനിക്കുന്നില്ല, സാഹചര്യമാണ് പ്രശ്നമെന്നും മോഷ്ടാവ്
കൊല്ലം: തെന്മല പോലീസ് സ്റ്റേഷൻ പരിധിയില്‍ മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്റെ 'വാചകക്കസർത്ത്' ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കഴിഞ്ഞ ആഴ്ചയാണ് ഇടമണ്‍ എല്‍പിസ്കൂളിനു സമീപമുളള കടയില്‍നിന്ന് 85,000…
