Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന ദിവസമെത്തി; പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി…
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക.ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി…
നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആര്‍ ബിന്ദു
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികള്‍ക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങള്‍ അംഗീകരിച്ചതായി മന്ത്രി ആർ ബിന്ദു.കോളേജ്…
4ാം ശ്രമത്തില്‍ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തില്‍ 33ാം റാങ്കോടെ ആല്‍ഫ്രഡ്: ഇവര്‍ സിവില്‍…
തിരുവനന്തപുരം: ഈ വർഷത്തെ സിവില്‍ സർവീസ് പരീക്ഷയില്‍ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തില്‍ പാലാ സ്വദേശി ആല്‍ഫ്രഡും.നാലാമത്തെ ശ്രമത്തിലാണ് റീനു ഈ നേട്ടത്തിലേക്കെത്തിയത്. ''നാല്…
അഭിമാന നിമിഷം! ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളില്‍ തിളങ്ങി കേരളം, കിലയ്ക്ക് ദേശീയ അംഗീകാരം: മന്ത്രി…
തിരുവനന്തപുരം: 2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തില്‍ പഞ്ചായത്ത് ക്ഷമതാ നിർമ്മാണ്‍ സർവോത്തം സൻസ്ഥാൻ പുരസ്കാരം നേടിയ കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്…
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍, പൊലീസില്‍ പരാതി
കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍.അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമ(47 ദിവസം) ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ…
5 പുതുമുഖങ്ങള്‍, തലസ്ഥാനത്ത് സിപിഎമ്മിന് നേതൃത്വമേകാൻ 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിനെ…
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്.എം എല്‍ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി…
വിവാഹ പാര്‍ട്ടിക്കുപോയ കാര്‍ യാത്രികരെ മറ്റൊരു വിവാഹ പാര്‍ട്ടിക്കുപോയവര്‍ ആക്രമിച്ചു, ഗ്ലാസ്…
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി.നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക്…
ഷഹബാസ് കൊലക്കേസ്; കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ക്കുന്നതിന് പൊലീസ് നിയമോപദേശം തേടും
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കൂടുതല്‍ വിദ്യാർത്ഥികളെ പ്രതികളെ ചേർക്കാൻ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും.അക്രമം നടത്താൻ ആഹ്വാനം നടത്തിയവരില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ…
ഒരു ദിവസം കൂടി കാക്കും, വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും ഷൈനിനെതിരെ കടുത്ത നടപടിയെടുക്കാൻ…
കൊച്ചി : ലഹരി മരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസിയുടെ പരാതിയില്‍ റിപ്പോർട്ട് നല്‍കാനാകാതെ താര സംഘടന അമ്മ.ഫോണില്‍ കിട്ടാത്തതിനാല്‍ ഷൈനില്‍ നിന്നും വിശദീകരണം തേടാൻ അമ്മ അന്വേഷണ സമിതിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍…
3 മണിക്കൂറില്‍ കേരളത്തിലെ ഈ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യത, 2 ദിവസം കേരളത്തില്‍ ഇടിമിന്നല്‍ മഴ…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത 3…
