AAK
Browsing Category

kerala

കുട്ടിയടക്കം 5 യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി; പുറത്തെത്തിച്ചത് ഒരു…

കണ്ണൂർ: ഒരു മണിക്കൂർ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാർ. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. വന്ദേ ഭാരതിന്…

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ രാജീവ് ചന്ദ്രശേഖര്‍; ഓരോ ജില്ലക്കും…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും…

സമരം കടുപ്പിക്കാനൊരുങ്ങി ആശമാര്‍; കൂട്ട ഉപവാസം ഇന്ന് മുതല്‍, പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും…

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ.ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌…

രാവിലെ മുതല്‍ ബാറില്‍ ഒരുമിച്ചിരുന്ന് മദ്യപാനം, വൈകുന്നേരം ആയപ്പോഴേക്കും തമ്മിലടി, ഒരാളുടെ കഴുത്തിന്…

ഇടുക്കി: നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളുടെ കഴുത്തിന് മുറിവേറ്റു. നെടുങ്കണ്ടം കല്‍ക്കൂന്തല്‍ നടുവത്താനിയില്‍ റോബിന്‍സിനാണ് പരുക്കേറ്റത്.ആക്രമണം നടത്തിയ കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ നെടുങ്കണ്ടം പൊലീസ്…

ലഗേജില്‍ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയില്‍ യാത്രക്കാരൻ…

എറണാകുളം: ലഗേജിനുള്ളില്‍ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റിലായി.എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി. ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ…

പവര്‍ പ്ലേയില്‍ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോര്‍ഡ്

ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യസ് പോരാട്ടത്തില്‍ ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് പവർ പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ്…

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഗ്രാൻ്റ് സലൂട്ട്: രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെ ആദരിച്ചു.

തിരുന്നാവായ : ഫോക്കസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ അവാർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കിന് അർഹരായി.പട്ടർനടക്കാവ് ഐഡിയൽ സ്റ്റഡി സെൻ്റർ ഹാളിൽ നടന്ന…

എത്തിച്ചത് മൈദയുടെയും വൈക്കോലിന്‍റെയും മറവില്‍, ദിവസങ്ങളോളം നിരീക്ഷണം; ഒടുവില്‍ പിടികൂടിയത് 6500…

തൃശൂർ: തൃപ്രയാർ കഴിമ്ബ്രത്തെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര സ്വദേശി പരശുരാമനെ (42) ആണ് അറസ്റ്റ് ചെയ്തത്. കഴിമ്ബ്രം…

ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി SNDP സംയുക്ത സമിതി, എല്ലാ ക്ഷേത്രങ്ങളിലും അനുമതി…

പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ചു കയറി ഭകതർ. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്‌എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷർട്ട് ധരിച്ചു കയറിയത്.സ്ഥലത്ത് പോലീസ് കാവല്‍…

‘രണ്ട് പെണ്‍മക്കളുമായി എങ്ങോട്ട് പോകും?’ ഒരു ലക്ഷം 31നുള്ളില്‍ അടയ്ക്കണം, ആശാ…

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വർക്കർമാരില്‍ ഒരാള്‍ കൂടി ജപ്തിയുടെ വക്കില്‍.തിരുവനന്തപുരം നെട്ടയം സ്വദേശി കവിതാ കുമാരിയ്ക്കാണ് ഈ മാസം 31നുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കിടപ്പാടം നഷ്ടമാകുക.…