Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വീട്ടില്‍ വൻ മോഷണം; രാത്രിയില്‍ വീടിന്‍റെ മുകള്‍ നിലയിലെ ലോക്കര്‍ തകര്‍ത്ത് 45 പവൻ സ്വര്‍ണം…
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ വൻ മോഷണം. വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് നടത്തിയ മോഷണത്തില്‍ 45 പവന്‍റെ സ്വര്‍ണം കവര്‍ന്നു.വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം…
ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ഭീഷണി, പണം തട്ടാൻ ശ്രമിച്ച…
കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ്…
പെട്രോളൊഴിച്ച് തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു, എന്നിട്ടും യുവാവ് ജീവനൊടുക്കി
പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു.കൂറ്റനാട് കരിമ്ബ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ്…
10-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, പീഡനക്കേസില്‍ 55കാരൻ അറസ്റ്റില്‍
കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം…
ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍; ആശമാര്‍ എത്തുമോ എന്നതില്‍ അവ്യക്തത, സമരം 54-ാം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും.ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും…
ഒന്നാം പ്രതി ഗായകൻ അലോഷി, കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്
കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട്…
രാത്രിയോടെ എത്തി അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തിയെടുത്ത് കുത്തി, മകൻ പിടിയില്‍
തൃശൂർ: പണം നല്‍കാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച മകൻ അറസ്റ്റില്‍. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററില്‍ വളവത്ത് വീട്ടില്‍ അജയൻ (അജു 41) ആണ് അറസ്റ്റിലായത്.പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കത്തികൊണ്ട്…
ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയില്‍ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം…
രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള…
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി…
ഇടിമിന്നല്‍, ശക്തമായ മഴയും കാറ്റും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്…
