Shobika
Browsing Category

kerala

രാത്രിയോടെ എത്തി അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തിയെടുത്ത് കുത്തി, മകൻ പിടിയില്‍

തൃശൂർ: പണം നല്‍കാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച മകൻ അറസ്റ്റില്‍. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററില്‍ വളവത്ത് വീട്ടില്‍ അജയൻ (അജു 41) ആണ് അറസ്റ്റിലായത്.പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കത്തികൊണ്ട്…

ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയില്‍ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം…

രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള…

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി…

ഇടിമിന്നല്‍, ശക്തമായ മഴയും കാറ്റും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്…

രഹസ്യ വിവരം കിട്ടി കുമാരനെല്ലൂരിലെ വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ഹാൻസ് പാക്കറ്റുകള്‍; 2 പേര്‍…

കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികള്‍ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.ഇവർ താമസിച്ചിരുന്ന കുമാരനല്ലൂരിലെ വാടക വീട്ടില്‍ നിന്നാണ് പൊലീസും…

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്.തിരുവനന്തപുരം കാവില്‍ക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവില്‍ക്കടവ് കോവിലിലെ ശാന്തിക്കാരൻ…

ഈ 3 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്, യെല്ലോ അലര്‍ട്ട്; ശക്തമായ…

തിരുവനന്തപുരം: കേരളത്തിലെ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലേ‍ർട്ട് പുറപ്പെടുവിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ഒന്ന് നനഞ്ഞ് തലസ്ഥാനം, പെഴ്തിറങ്ങിയത് കിടിലനൊരു മഴ; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ സാധ്യത 6…

തിരുവനന്തപുരം: കൊടും ചൂടില്‍ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും…

അച്ഛൻ വിദേശത്തുനിന്നെത്തി ദിവസങ്ങള്‍ മാത്രം, കാവ്യ പഠിക്കാൻ മിടുക്കി; 19 കാരിയുടെ മരണത്തില്‍…

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.…

കെഎസ്‌ആ‍ര്‍ടിസി ഡ്രൈവര്‍ക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച്‌ ആശുപത്രിയിലെത്തിച്ചു

തൃശൂ‌ർ: സാധാരണ ഗതിയില്‍ കെ.എസ്.ആർ ടി.സി ബസില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കാറുണ്ട്.എന്നാല്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോള്‍ യാത്രക്കാരൻ ബസോടിച്ച്‌…