AAK
Browsing Category

kerala

യുവതിയും മകളും രാത്രി വീട്ടിലെത്തിയപ്പോള്‍ അകത്ത് പൊലീസുകാരൻ; കുത്തിക്കൊല്ലുമെന്ന് ഭീഷണി,…

കോഴിക്കോട്: ഫോണ്‍ കോള്‍ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസ്.നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. കത്രിക പോലുള്ള വസ്തു കാട്ടി കുത്തുമെന്ന്…

7 ദിവസം മുൻപ് കാണാതായി, വസ്ത്രം ലഭിച്ച സ്ഥലത്ത് തെരച്ചില്‍ നടത്തി; 75 വയസുകാരിയുടെ മൃതദേഹം അഴുകിയ…

കോഴിക്കോട്: കാണാതായ കോടഞ്ചേരി സ്വദേശിനിയായ വയോധികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനി മംഗലം വീട്ടില്‍ ജാനു(75)വിന്റെ മൃതദേഹമാണ് വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്ന് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.മറവി…

ടി.ദേവി മുതല്‍ പി.കെ മേദിനി വരെ; 2024 സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ 6 പേര്‍ക്ക്, പ്രഖ്യാപിച്ച്‌…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട്…

കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീല്‍ വക്കാലത്തൊഴിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ.ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത്…

വീട്ടില്‍ പ്രസവം നടന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്ബതിമാര്‍, പ്രസവം…

കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്ന പേരില്‍ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നല്‍കിയത്.കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്.…

ജാനുവമ്മയെ കാണാതായിട്ട് 6 ദിവസം, നിര്‍ണായക കണ്ടെത്തല്‍; ധരിച്ചിരുന്ന വസ്ത്രം വനത്തിനുള്ളില്‍,…

കോടഞ്ചേരി: കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച്‌ ഒന്ന് മുതല്‍ കാണാതായത്.75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതമാ്.…

രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ പരിശോധന; യുവതിയും യുവാവും 14.950 ഗ്രാം എംഡിഎംഎയുമായി…

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി…

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍, ആത്മഹത്യ പ്രേരണ ചുമത്തി

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്ത് അല്‍ഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു.…

ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല! അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം, കേരളത്തില്‍ താപനില 3…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തില്‍ പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം.തൃശൂർ, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും.…

എല്ലാം ഫ്രീ! പുതുക്കലടക്കം എല്ലാ ആധാര്‍ സേവനവും, പ്രമേഹമടക്കം പരിശോധന, ഇനിയുമുണ്ട് കാര്യം, കൊല്ലം…

കൊല്ലം: പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച്‌ 10 വരെ. പുതിയ ആധാര്‍, 10 വര്‍ഷം…