Main Banner
Browsing Category

kerala

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ തീപിടുത്തം. എറണാകുളം ടൗണ്‍ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഉപയോഗിച്ച ഫർണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം…

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്ത് വിവിധ പോസ്റ്റ്മെട്രിക് കോഴ്‌സുകളിലോ, സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി, സി എ/സി എം എ/സി എസ് കോഴ്സുകളിലോ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌ മെട്രിക്…

തീറ്റപുൽ കൃഷി പരിശീലന പരിപാടി

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ 30, 31 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിൻറെയും…

കരിപ്പൂര്‍ വിമാനത്താവള വികസനം : മാര്‍ച്ചോടെ 82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങള്‍ക്കും റെസാ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും ഇനി വേഗം കൂടും. നിർമ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് ഖനനത്തിന് കൂടുതല്‍ പ്രദേശങ്ങള്‍ക്ക് എൻവയോണ്‍മെന്റല്‍…

15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൊത്ത വിതരണക്കാരന്‍ പിടിയില്‍

കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്.എക്‌സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയാണ് പ്രതിയുടെ…

തനിക്കെതിരായ നടപടി ചിലരുടെ താത്പര്യം സംരക്ഷിക്കാൻ; മരിക്കുവോളം പ്രസ്ഥാനത്തിനൊപ്പം നില്‍ക്കും: സി സി…

തൃശൂര്‍: സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ ചിലരുടെ താത്പര്യമെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍.കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ പി എ മസൂദിനെ ന്യായീകരിച്ച്‌ നിലപാട്…

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ്…

മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു

തിരുവനന്തപുരം: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ്കെ സുനില്‍ (46) ആണ് മരിച്ചത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം…

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ്…