Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ദേശീയ പണിമുടക്കിൽ നിന്ന് എ.എച്ച്. എസ്.ടി.എ വിട്ട് നിൽക്കും
അഖിലേന്ത്യ തലത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ ജൂലായ് 9 ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് എ.എച്ച്. എസ്. ടി.എ അറിയിക്കുന്നു.
മോദി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ…
ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടുക, വ്യാജ…
‘രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം’; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി…
കേരളാ സർവകലാശാലയില്‍ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നല്‍കി.രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര…
വന്ധ്യത പ്രശ്‌നം ; ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍
യുവാക്കളില്‍ വന്ധ്യത പ്രശ്‌നം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും യുവതികളെയും വന്ധ്യത പ്രശ്‌നം ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം, പാരിസ്ഥിതിക…
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം
കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരുമാണ് ബിജെപി പ്രതിഷേധം നടക്കുന്നത്.നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.…
മലപ്പുറത്ത് നിന്ന് പിടിയിലായ കടുവയെ തൃശൂരിലെത്തിച്ചു; ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍…
തൃശൂർ: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ എത്തിച്ചു.
ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററില്‍ പാർപ്പിക്കും.…
ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; രാവിലെ 8 മുതല്‍ 10 വരെ നിയന്ത്രണം
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം…
രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു
കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…
നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു
സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ…
ആറന്മുള പദ്ധതി; ‘ഐടി വകുപ്പ് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടില്ല; നിയമപരമായി സാധ്യമായത്…
ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയില്‍ ഐടി വകുപ്പ്, കളക്ടർക്ക് കത്ത് നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി കെ രാജൻ.
ആരില്‍ നിന്ന് അഭിപ്രായം തേടിയാലും നിയമപരമായി സാധ്യമായത് മാത്രമേ നടക്കൂ. റവന്യൂ വകുപ്പ് നേരത്തെ തന്നെ…
