Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി.
…
75 ലക്ഷം നേടിയതാര്? സ്ത്രീശക്തി SS 453 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 453 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.…
കെഎസ്ആര്‍ടിസിയില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; പണിമുടക്കിനെ നേരിടാൻ സര്‍ക്കാര്‍ ഡയസ്നോണ്‍…
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്.
ശമ്ബളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍…
സൈനിക ഫ്ളാറ്റിന്റെ 2 ടവര്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍…
തീരദേശപാത കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലാകും – മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.…
ഹാജിമാരുടെ പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഹജ്ജ് കമ്മിറ്റി
കേരളത്തിലെ ഹാജിമാരുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന…
രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ്; പൂട്ടിക്കിടന്ന ഗോഡൗണിനുള്ളില്‍ നിന്ന് പിടികൂടിയത് 1.5 കോടിയുടെ…
കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോണ്‍സിന് സമീപത്തെ ഗോഡൗണില്‍…
തദ്ദേശവാര്‍ഡ് വിഭജനം: ജില്ലയിലെ 2840 പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിങ് 5, 6 ന്
മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ്…
നാടന്‍പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2025' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാ, സംസ്ഥാന തല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഫെബ്രുവരി 10 ന് വൈകീട്ട് 5 നകം…
ആന ഇടഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസ്സ്
കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയില്‍ രജിസ്ട്രേഷനുള്ള ആരാധനാലയങ്ങളിലെയും, ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികള്‍ക്ക് ആന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും…
