Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എല്‍.പി സ്കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ…
വിചിത്ര വിശദീകരണവുമായി ഹരികുമാര്‍, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയതിനാലെന്ന് മൊഴി;…
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാര്‍. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്കിയ വിശദീകരണം. എന്നാല്‍ പ്രതി…
കരിങ്കല്‍ ക്വാറി: തെളിവെടുപ്പ് ഫെബ്രുവരി 25ന്
ഏറനാട് താലൂക്കിലെ മേല്‍മുറി വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ 22ല്‍ ഉള്‍പ്പെട്ട 1012/56, 1012/27 എന്നീ സര്‍വേനമ്പറുകളിലുള്ള സ്ഥലത്ത് തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ക്വാറിക്ക് പാരിസ്ഥിതാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട…
‘വ്യാജ പരാതി നല്കി രക്ഷപ്പെടാമെന്ന് കരുതേണ്ട’; ഹണി റോസിനെതിരെ മാനനഷ്ടക്കേസ്…
കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ പരാതി നല്കി രക്ഷപ്പെടാമെന്ന് കരുതേണ്ട. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശനം കുറയില്ലെന്നും രാഹുല്‍ ഈശ്വര്‍…
ഓട്ടോഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: ആലപ്പുഴയില്‍ ഓട്ടോഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു.ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ…
ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു; നേരിട്ടത് ക്രൂര പീഡനം
കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പോക്സോ അതിജീവിതയെ പ്രതി…
ബോംബ് വച്ച് തകര്‍ക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
വയനാട് വെറ്ററിനറി കോളേജില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമാണ് ഇ -മെയില്‍ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടര്‍ബോള്‍ട്ടും കോളേജില്‍ പരിശോധന നടത്തി. വൈസ് ചാന്‍സലര്‍ ഡോക്ടര്‍ അനില്‍,…
ബാലരാമപുരം കൊലപാതകം; പൂജാരി കസ്റ്റഡിയില്‍
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരില്‍…
കത്തിക്കയറി സ്വര്‍ണവില; ഇന്നത്ത നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.
ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു…
70 ലക്ഷം ആര് നേടും ? നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ…
