Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പറമ്ബിലേക്ക് ആടുകളുമായി പോയപ്പോള്‍ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോള്‍ കൈയ്ക്ക് പരിക്ക്
കോഴിക്കോട്: ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി എന്നയാള്‍ക്കാണ് കൈയ്ക്ക് പരിക്കേറ്റത്.കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം…
‘ഗ്രേഷ്മയ്ക്ക് തടഞ്ഞു വച്ച ക്ഷേമ പെൻഷൻ വീണ്ടും ലഭിച്ചു തുടങ്ങും’ ; അദാലത്തില്‍ നിര്‍ദേശം…
എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വച്ച നടപടിയില്‍ മാറ്റം വരുത്തി അദാലത്ത് യോഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നല്‍കാൻ അദാലത്തില്‍ നിർദേശമായി.നോർത്ത് പറവൂർ തേവൻതറ വീട്ടില്‍ ടി ടി പുഷ്പൻ അദാലത്ത്…
സംസ്ഥാന സ്കൂള്‍ കായികമേളയിലെ വിലക്ക്: ‘സര്‍ക്കാരുമായി ആലോചിച്ച് പ്രശ്നപരിഹാരം’; മാര്‍…
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവില്‍ പ്രതികരണവുമായി കോതമംഗലം മാർ ബേസില്‍ സ്കൂള്‍ മാനേജ്മെന്റ്.സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂള്‍ മാനേജർ…
ശുചീകരണ ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി, 2 മണിക്കൂര്‍ ദുരിതം,…
കോഴിക്കോട് : വടകരയില്‍ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂർ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.ഒഞ്ചിയം സ്വദേശിനി 72 വയസുള്ള…
കായികമേളയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ ഉത്തരവിനെതിരെ…
തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധം ഉയർത്തിയതിന്റെ പേരില്‍ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയില്‍ വിലക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തം.ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ…
വിമാനത്താവളത്തില്‍ ഉംറ തീര്‍ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിങ് ഫീ…
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തില്‍ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിങ് ഫീയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോള്‍ ജീവനക്കാർ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് മലപ്പുറം വെള്ളുവമ്ബ്രം സ്വദേശി റാഫിദ് പൊലീസിന് പരാതി നല്‍കി.ഉംറ…
10 സിമ്മുകള്‍ ഉപയോഗിച്ചു, കേരളത്തിന്റെ പല ഭാഗങ്ങളില്‍ തട്ടിപ്പ്, ഓഫര്‍ യുകെ ജോലി, ആഢംബര ജീവിതം,…
കണ്ണൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശിയെ കണ്ണൂർ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.ചെടിക്കുളം സ്വദേശിയില്‍ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനില്‍ ജോസാണ് അറസ്റ്റിലായത്. യുകെയില്‍ ജോലി…
ചരിത്രം കുറിക്കാൻ ഐഎസ്‌ആര്‍ഒ; ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിംഗ്…
തിരുവനന്തപുരം : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും.രാവിലെ ഒമ്ബതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ്…
നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍; താപനില…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍ നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ…
നല്ല മാര്‍ക്ക്, റാങ്ക് ലിസ്റ്റില്‍ 5-ാമന്‍, എന്നിട്ടും അഡ്മിഷനില്ല! ചെന്നിത്തല പറഞ്ഞത് സത്യമെന്ന്…
തിരുവനന്തപുരം: നല്ല മാർക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ അഞ്ചമനായിരുന്നിട്ടും വീടിനടുത്തുള്ള കോളേജില്‍ പ്രീ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.അവസാന നിമിഷം…
