Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കള്‍, ചേലക്കര ഉറപ്പിച്ചതോടെ അവകാശവാദം
തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന അവകാശവാദവുമായി സിപിഎം നേതാക്കള്‍.ചേലക്കര നിലനിർത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ അവകാശവാദം. കളളപ്രചരണ വേലകള്‍ വെറുതെയായെന്നും ഭരണ വിരുദ്ധ…
ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയില്‍
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു.യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാർത്ഥിയും വോട്ടുയർത്തി. എന്നാല്‍ ബിജെപിക്ക് വലിയ ക്ഷീണമാണ്…
‘പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പാലക്കാട്ടുകാരുടെ സ്നേഹത്തിന്…
പാലക്കാട്: പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.ഈ പരാജയത്തിന്റെ…
വയനാട്ടില്‍ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് ഒന്നരലക്ഷത്തിലേക്ക്, ഭൂരിപക്ഷ കൊടുമുടിയിലേക്ക്
തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷത്തിലേക്ക് എത്തുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 119489 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂർ…
രാഹുലിൻ്റെ മുന്നേറ്റത്തിലും ‘താര’മായി ട്രോളി ബാഗ്; പാലക്കാട് ട്രോളിബാഗുമായി ആഘോഷം…
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്ബില്‍ ആഘോഷം തുടങ്ങി.ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ…
പാലക്കാട് ആദ്യ ലീഡിന് തുടക്കമിട്ട് രാഹുൽ ; ചേലക്കരയിൽ ലീഡ് 5000 കടന്ന് യുആർ പ്രദീപ്, മുക്കാൽ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ഒന്നര മണിക്കൂറിന് ശേഷം ലീഡുയർത്തി. ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. അതേസമയം, ചേലക്കരയിൽ യുആർ പ്രദീപും…
കടല്‍പാലം പരിസരം, പട്രോളിംഗ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് യുവാവ് ഓടി; പിന്നാലെയോടി പിടിച്ചു,…
കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടല്‍ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാള്‍…
കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമീഷണര്‍ പിടിയില്‍
കാക്കനാട് (കൊച്ചി): കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് കേന്ദ്ര റീജനല്‍ ലേബർ കമീഷണർ ഓഫിസിലെ അസി. ലേബർ കമീഷണറെ വിജിലൻസ് പിടികൂടി.ഗേറ്റ് പാസും മൈഗ്രന്‍റ് ലൈസൻസും അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ അജീത് കുമാർ…
യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട്…
കണ്ണംകുഴിയില്‍ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു, 2 പേര്‍ക്ക് പരിക്ക്
തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു. ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍…
