AAK
Browsing Category

kerala

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വില്‍ക്കാൻ ശ്രമം; പൊക്കിയപ്പോള്‍ കിട്ടയത് കഞ്ചാവും…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടില്‍ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്.2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച്‌ വില്‍പ്പന…

ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ…

പാലക്കാട്: റെയില്‍വെ ട്രാക്കില്‍ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു.ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തില്‍ നിന്നും…

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ്, മെഡലുകള്‍ തിരിച്ചുവാങ്ങും; പുതിയവ…

തിരുവനന്തപുരം: ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം.ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്‍കാൻ ഡിജിപി ആവശ്യപ്പെടും. മെഡലുകളില്‍ ഗുരുതരമായ…

‘ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല…’; മരത്തില്‍ കയറി മധ്യവയസ്കന്റെ ആത്മഹത്യാ…

ഇടുക്കി: 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്ബത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാല്‍ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്'.ആത്മഹത്യ ഭീഷണിയുമായി മരത്തില്‍ കയറി കഴുത്തില്‍…

വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാര്‍ത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ

പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളില്‍ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അടൂർ പൊലീസ് അന്വേഷണം…

കാപ്പ ചുമത്തി ജയിലിലിട്ടു, പുറത്തിറങ്ങിയത് മുതല്‍ പണി തുടര്‍ന്നു, വീണ്ടും കാപ്പ ചുമത്തി സെന്‍ട്രല്‍…

കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ…

മാഹിയില്‍ നിന്ന് പേരാമ്ബ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തില്‍ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22…

കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്ബ്ര പാലേരി സ്വദേശി പിടിയില്‍.വലിയപറമ്ബില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്ബ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന്…

‘വൈകുന്നേരം മുതല്‍ രാത്രി വരെ ചികിത്സിച്ചില്ല’; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ…

തൃശൂർ: ഒല്ലൂരില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കള്‍.പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ…

‘3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോള്‍’; കുര്യൻ…

ഇടുക്കി: ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവിനെ അറസ്റ്റിൻ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയില്‍ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയില്‍ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ…

അതീവ ജാഗ്രത; ‘രാത്രി മുഖം മറച്ച്‌ അര്‍ധ നഗ്നരായി എത്തും’, സിസിടിവിയില്‍ കണ്ടത്…

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്.പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ്…