AAK
Browsing Category

kerala

റോഡിലെറിഞ്ഞ അമിട്ട് പൊട്ടിയില്ല, ലോറി കയറും മുമ്ബേ തിരിച്ചെടുത്തപ്പോള്‍ പൊട്ടി, യുവാവിന് കൈപ്പത്തി…

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയില്‍ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) ദാരുണാമായ അപകടം സംഭവിച്ചത്.തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലത്…

ശമ്ബളം കിട്ടിയിട്ട് 2 മാസം, 108 ആംബുലൻസ് ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍; ദുരിതത്തിലായി രോഗികള്‍

തിരുവനന്തപുരം: രണ്ട് മാസത്തെ ശമ്ബളം മുടങ്ങിയതോടെ പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.സംസ്ഥാനത്തെ എല്ലാ 108…

18 മാസം, 30 ലക്ഷം യാത്രക്കാര്‍, കേന്ദ്രം പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു; വിജയഗാഥ രചിച്ച്‌…

കൊച്ചി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച്‌ ഒന്നരവർഷം പൂർത്തിയാകുമ്ബോള്‍ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടെന്ന് മന്ത്രി പി.രാജീവ്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക്…

3 ലക്ഷത്തിന് വാങ്ങി, 12 ലക്ഷത്തിന് വില്‍ക്കും; ഗ്രാമിന് 4000 രൂപ വരെ; 220 ഗ്രാം മാരകരാസലഹരി വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് വകുപ്പിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ഇരുനൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റഫിന്‍ എന്ന രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ…

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം ഇരുമ്ബനത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇരുമ്ബനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന്…

17 കാരിയെ കാണാനില്ല, പരാതിക്ക് പിന്നാലെ കഠിനംകുളം പൊലീസിന്‍റെ അന്വേഷണം തിരൂര്‍ വരെ; മൂവര്‍ സംഘത്തിന്…

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ…

കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ…

16 കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്…

കൊച്ചി: 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം.ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കല്‍ ബോർഡ്…

സുജി മോള്‍ക്ക് തടവ് ശിക്ഷ വിധിച്ച്‌ കോടതി, കൂട്ടുപ്രതി വിചാരണക്കാലത്ത് മുങ്ങി; കഞ്ചാവ് കേസില്‍ വിധി

പാലക്കാട്: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ സുജി മോള്‍ക്ക് 1 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പാലക്കാട് സെക്കൻഡ് അഡിഷണല്‍ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്.…

മുത്തശ്ശിയേയും പേരമകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫയർഫോഴ്സും പൊലീസും…