Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കടവരാന്തയില്‍ നിന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്‌ഇബിയുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കടവരാന്തയില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചത് കെഎസ്‌ഇബിയുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ഓവര്‍സിയറുള്‍പ്പെടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായതായും ഇലക്‌ട്രിക്കല്‍…
യുവതിയുടെ ഐഡിയില്‍ ചാറ്റിംഗ്, യുവാക്കളെ മതിലകത്തേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി; പ്ലാൻ…
തൃശൂർ: മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി…
വീട്ടില്‍ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തില്‍ മരിച്ച നിലയില്‍; കബീറിനെ തള്ളിയിട്ടത് കുഞ്ഞുമോൻ,…
അമ്ബലപ്പുഴ: ആലപ്പുഴയില്‍ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തോണ്ടൻകുളങ്ങര സ്വദേശി കബീറിനെയാണ് കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട് പേർ…
ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി, പരിശോധന
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. രണ്ട് ഭാഗവും കവർ ചെയ്ത നിലയില്‍ ഉള്ള പൈപ്പാണ് കണ്ടെത്തിയത്.പൈപ്പിനുള്ളില്‍ ലോഹശകലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
അക്വേറിയം പൊട്ടിത്തെറിച്ചു, തൂണിലെ ടൈലുകള്‍ തകര്‍ന്നു, വയറിങ് കത്തിനശിച്ചു; കുടുംബം രക്ഷപ്പെട്ടത്…
കോഴിക്കോട്: പേരാമ്ബ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലും മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലുമാണ്…
ഈ സന്ദേശം ആര്‍ക്കും ലഭിക്കാം, 25 രൂപ നല്‍കി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ്…
തിരുവനന്തപുരം: പാഴ്‌സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്‍റെ പേരില്‍ വ്യാജസന്ദേശം.സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. "നിങ്ങളുടെ…
പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണര്‍; 4 വയസിന് മുകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം,…
തിരുവനന്തപുരം: സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു.1-4 വരെയുള്ള കുട്ടികള്‍ക്ക് പിൻസീറ്റില്‍ പ്രത്യേക സീറ്റും 4-14 വരെ…
‘താരങ്ങളെത്തിയത് ഇടനിലക്കാരൻ വഴി’; ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന്…
കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു.ഹോട്ടലില്‍…
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്.…
സിദ്ദിഖിനെ 12-ന് വീണ്ടും ചോദ്യംചെയ്യും; ജയസൂര്യ 15-ന് ഹാജരാകണം
തിരുവനന്തപുരം: പീഡനക്കേസില്‍ പ്രത്യേക അനേ്വഷണ സംഘത്തിന് മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ശനിയാഴ്‌ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചു.
സിദ്ദിഖിനോട് ചില രേഖകള്‍ ഹാജരാക്കാന്‍ അനേ്വഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,…
