Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ഭാര്യയെ നഷ്ടപ്പെട്ടു, വെന്തുരുകുകയാണ് ഞാൻ’; ബിന്ദുവിന്റെ ഭര്‍ത്താവ്
കോട്ടയം: മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണുണ്ടായ ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം.മകള്‍ നവമിയുമായി ന്യൂറോസർജറിക്കായാണ് തലയോലപ്പറമ്ബ് സ്വദേശികളായ വിശ്രുതനും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്…
രഹസ്യ വിവരം കിട്ടിയെത്തി, വീട്ടില്‍ നിന്ന് കിട്ടിയത് 25.3 ലിറ്റര്‍ ചാരായവും 95 ലിറ്റര്‍ കോടയും,…
തിരുവനന്തപുരം: ഡേയില്‍ അനധികൃത മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിന്‍റെ റെയ്ഡില്‍ 6 പേർ പിടിയില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിന്‍റെ…
ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി
പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ…
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന…
തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേര്‍ക്ക് കടിയേറ്റു, നായയെ കണ്ടെത്താനായില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം…
മഴ തുടരും… സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴയ്ക്ക് കാരണം.ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ…
ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു; വീട്ടുകാര്‍ പുറത്ത് പോയത് രക്ഷയായി
കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു.അരിപ്പ വേങ്കൊല്ലയില്‍ താന്നിമൂട്ടില്‍ വീട്ടില്‍ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.…
അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
കണ്ണൂർ: കണ്ണൂർ മാട്ടൂലില്‍ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയില്‍ ചാടിയിരുന്നു.യുവതി നീന്തി രക്ഷപ്പെട്ടു.യുവാവിനെ കാണാതാകുകയും ചെയ്തു. ഇന്ന്…
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ചെയര്‍മാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല ഫാര്‍മസി കോളജില്‍…
തിരുവനന്തപുരം കണ്ടല ഫാർമസി കോളജില്‍ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികള്‍ ഉന്നയിച്ച കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെയാണ് സംഭവം.കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീർപ്പ്…
സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണു,കുട്ടികള്‍ അത്ഭുതരകമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ ഗുല്‍മോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്.മരം വീണപ്പോള്‍ കുട്ടികള്‍ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ…