Shobika
Browsing Category

kerala

ന്യൂനമര്‍ദ്ദം, ന്യൂനമര്‍ദ്ദപാത്തി, ഒപ്പം ചക്രവാതച്ചുഴി; കേരളത്തില്‍ വീണ്ടും മഴ ശക്തമാകും, ഇന്ന് 3…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം…

ആശുപത്രിയില്‍ പറഞ്ഞത് കാല്‍വഴുതി വീണതെന്ന്, ഡോക്ടര്‍മാരുടെ പരിശോധനക്ക് പിന്നാലെ തെളിഞ്ഞത് കൊലപാതകം,…

തൃശൂര്‍: കുന്നംകുളം ബൈജു റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ഒഡീഷ സ്വദേശി പത്മനാഭ ഗൗഡ (33)യാണ് മരിച്ചത്. സംഭവത്തില്‍ കൂടെ താമസിക്കുന്ന ഒഡീഷ…

‘തുടയില്‍ സൂചി തുളച്ചു കയറിയ കുട്ടിക്ക് 14 വര്‍ഷം നിരീക്ഷണം’ ഇതിന് ശാസ്ത്രീയ…

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ജൂലൈ 19-ന് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ അത്യാഹിത വിഭാഗത്തിലെ കിടക്കയില്‍ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചു കയറിയ സംഭവത്തില്‍ ആശൂപത്രിയുടെ നിര്‍ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന…

എലിവിഷം കഴിച്ച്‌ വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം…

എ.ഐയിലും റോബോട്ടിക്സിലും കുട്ടികള്‍ക്ക് പരിശീലനം; 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി…

കൊച്ചി: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങള്‍ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി.…

അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ക്ക് വെടിയേറ്റു

കൊച്ചി: മൂവാറ്റുപ്പുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ്…

കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, ഡ്രൈവര്‍ അടക്കം ആശുപത്രിയില്‍

കൊല്ലം: നിലേമേല്‍ പളളിക്കല്‍ റോഡില്‍ കെഎസ്‌ആർടിസി ബസും റോഡ് പണിക്ക് ടാർ നിരത്തുന്ന യന്ത്രവും (പേവർ യന്ത്രം) കൂട്ടിയിടിച്ച്‌ അപകടം.കല്ലമ്ബലത്ത് നിന്നും കിളിമാനൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും ഒരു…

20 രൂപക്ക് മൂന്നക്ക നമ്ബര്‍ എഴുതാം, ശരിയായാല്‍ സമ്മാനം 5000, നോക്കുക സര്‍ക്കാര്‍ ലോട്ടറി ഫലം, ഒരാള്‍…

ആലപ്പുഴ: സംസ്ഥാന ലോട്ടറി ടിക്കറ്റിന് സമാന്തരമായി മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയയാള്‍ അറസ്റ്റില്‍. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് തപാല്‍പറമ്ബ് ഫാസിയ മൻസിലില്‍ നവാസിനെ (49) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പുലയൻവഴി ജംഗ്ഷനുസമീപം…

പുതുപ്പള്ളി അര്‍ജുനൻ ഇനി ഓര്‍മ; ചെരിഞ്ഞത് 40ാമത്തെ വയസില്‍; ഒരാഴ്ചയായി ചികിത്സയില്‍ കഴിയവേ അന്ത്യം

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ.ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി…

ഓണക്കാലത്ത് ഒൻപത് രൂപ അധികം നല്‍കി പാല്‍ വാങ്ങാൻ മില്‍മയുടെ തീരുമാനം; കര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച്…

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒൻപത് രൂപ വീതം അധിക വില നല്‍കാൻ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട്…