Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.…
നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് 65 വര്‍ഷം തടവ്
ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിന് 65 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി…
കോട്ടയ്ക്കലില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍
കോട്ടയ്ക്കല്‍: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് കോട്ടയ്ക്കലില്‍ സി പി എമ്മിന് തിരിച്ചടി. പണിക്കര്‍കുണ്ട് വാര്‍ഡംഗവും സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം സി മുഹമ്മദ് ഹനീഫയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്…
‘തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’;…
സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി നത്തിയ പെണ് പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു.…
നാളെയാണ് നാളെയാണ് നാളെ; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
സംസ്ഥാനത്ത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം,1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ…
ജിഎസ്ടി കുറച്ചിട്ടും വില കുറച്ചില്ലെങ്കില്‍ പണികൊടുക്കാന്‍ സര്‍ക്കാര്‍
ഷാംപൂ മുതല്‍ പയര്‍വര്‍ഗങ്ങള്‍ വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വിലകളില്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്…
മഴയത്ത് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറി, 5 യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നോടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡിലാണ് സംഭവം. അപകടത്തിന്റെ സി സി ടി വി…
സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക…
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ നാളെ ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും.
അതേസമയം,…
ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്. ഒപിയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. നൗഫിയയുടെ ഇടതു കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. പരുക്ക് ഗുരുതരമല്ല. നൗഫിയ…
